tag:blogger.com,1999:blog-4403605190958541976.post3395683420277119121..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: നഗ്മചരിതംSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger33125tag:blogger.com,1999:blog-4403605190958541976.post-45441820017294711202007-06-30T20:56:00.000+05:302007-06-30T20:56:00.000+05:30അഭിലാഷ്, താങ്കളുടെ കമന്റ് ഇപ്പോഴാണ് കണ്ടത്. വന്നതി...അഭിലാഷ്, താങ്കളുടെ കമന്റ് ഇപ്പോഴാണ് കണ്ടത്. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-46834578691818666972007-06-26T23:53:00.000+05:302007-06-26T23:53:00.000+05:30താങ്കളുടെ ബ്ലോഗില്‍ ഞാന്‍ വായിക്കുന്ന ആദ്യ പോസ്റ...താങ്കളുടെ ബ്ലോഗില്‍ ഞാന്‍ വായിക്കുന്ന ആദ്യ പോസ്റ്റാ ‘നഗ്മചരിതം’...
പാവം അപ്പുക്കുട്ടന്... സംഭവം ഫലിതമാണെങ്കിലും, അവസാനം സത്യത്തില്‍ എനിക്ക് സങ്കടമായി...
നല്ല ഒഴുക്കുണ്ട് എഴുത്തില്‍... ഒരു സംഭവത്തിന്റെ ‘റണ്ണിങ്ങ് കമിന്റ്റ്റി’ നര്‍മ്മത്തില്‍ കലര്‍ത്തി വിവരിച്ചതുപോലുണ്ട്..
ബ്ലൊഗ് മൊത്തത്തില്‍ കെട്ടിലും മട്ടിലും നല്ല ലാളിത്യം ഉണ്ട്. ഒരു ശാലീനസുന്ദരിയായ ബ്ലൊഗ്... ട്ടാ..
നന്നായിട്ടുണ്ട്...അഭിനന്ദനങ്ങള്‍...!Anonymousnoreply@blogger.comtag:blogger.com,1999:blog-4403605190958541976.post-69980156746259451312007-06-17T10:26:00.000+05:302007-06-17T10:26:00.000+05:30ദിവ, സൂര്യോദയം നന്ദി.ദിവ, സൂര്യോദയം നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-85320133221693099682007-05-24T19:23:00.000+05:302007-05-24T19:23:00.000+05:30പോസ്റ്റ് കൊള്ളാം... പക്ഷെ, സസ്പെന്‍സ് അവസാനമായപ്...പോസ്റ്റ് കൊള്ളാം... പക്ഷെ, സസ്പെന്‍സ് അവസാനമായപ്പൊഴെയ്ക്കും പിടികിട്ടി... :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-34012242217175252622007-05-24T08:12:00.000+05:302007-05-24T08:12:00.000+05:30ശകലം നീളക്കൂടുതലുണ്ടായിരുന്നിട്ടും നിര്‍ത്താതെ രസി...ശകലം നീളക്കൂടുതലുണ്ടായിരുന്നിട്ടും നിര്‍ത്താതെ രസിച്ചു വായിച്ചവസാനിപ്പിച്ച ഒരു പോസ്റ്റ്.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-87083123510942151732007-05-24T07:05:00.000+05:302007-05-24T07:05:00.000+05:30വിചാരം അപ്പുക്കുട്ടന് അഹങ്കാരിയല്ല.ഗന്ധര്‍വ്വോ ഒന...വിചാരം അപ്പുക്കുട്ടന് അഹങ്കാരിയല്ല.
ഗന്ധര്‍വ്വോ ഒന്നും അങ്ങട് പിടികിട്ടണില്ലല്ലോ!
തമനു,ഞാന്‍ അങ്ങോട്ട് പറയാനിരുന്നത് തന്നെ എഴുതിയല്ലോ
നെയ്യന് ശരിയാണ്. ട്രാജടി ആയ കോമടി.
തരികിട അന്ന് ദിജിറ്റല്‍ കാമറാ ഉണ്ടായിട്ടും കാര്യമില്ല. വാങ്ങിത്തരുവാനാരുമില്ലായിരുന്നു.
ഹരീ, ആലപ്പുഴേലെ സംഭങ്ങളല്ലേ!
വേണുച്ചേട്ടാ അപ്പുക്കുട്ടനതേ പറ്റത്തുള്ളു.
ഏറനാടാ അങ്ങനെയും വേണേല്‍ പറയാം.
അപ്പു, ശ്ശേ... ഇതൊക്കെ ഇങ്ങനെ തുറന്ന് പറയാമോ. സീക്രട്ട്....സീക്രട്ട്.
പറഞ്ഞ ഡിസനറിവിടെ തന്നെയുണ്ട്. എന്നോട് ചോദിച്ചിട്ട് വല്ല്യ ഗോണമൊള്ളതായി തോന്നണില്ല. റെക്കമെന്റ് ചെയ്തിട്ടുണ്ട്.

തറവാടി,സിജു, പടിപ്പുര,കൈതമുള്ള്,ഡിങ്കന്,

എല്ലാവര്ക്കും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-43266298596563180842007-05-22T15:26:00.000+05:302007-05-22T15:26:00.000+05:30:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-652411959357377212007-05-22T08:17:00.000+05:302007-05-22T08:17:00.000+05:30സതീശാ..പോസ്റ്റ് വായിച്ചു. പതിവുപോലെ നല്ലത്. പിന്നെ...സതീശാ..പോസ്റ്റ് വായിച്ചു. പതിവുപോലെ നല്ലത്.
പിന്നെ ബ്ലോഗിന്റെ പുതിയ ഡിസൈനും അടിപൊളി.ഇതാരുചെയ്തതാ?

“കണ്ട കാക്കേം പൂച്ചേം,കായും, പൂവുമെല്ലാം കാമറേലാക്കി വലിയ ഫോട്ടോഗ്രഫറാണണന്ന ഗമയിലാ അന്നുമുതല്‍ അവന്റെ നടപ്പ്.പിന്നേ ഈ കാമറാ എന്നൊക്കെ പറയണത് മനുഷ്യേര് കാണാത്ത സാധനമാണോ.....” ഉള്ളിലിരുപ്പു മനസ്സിലായിമോനേ സതീശാ....!! ഭാര്യയോട് ഇത്രയും അസൂയയോ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-68914241791998500062007-05-22T08:06:00.000+05:302007-05-22T08:06:00.000+05:30മൊത്തം ഒരു ആലപ്പുഴ ടച്ച്... ഉദയ സ്റ്റുഡിയോ, മുല്ലയ...മൊത്തം ഒരു ആലപ്പുഴ ടച്ച്... ഉദയ സ്റ്റുഡിയോ, മുല്ലയ്ക്കല് ചിറപ്പ്, പുത്തന്‍ തോട്... :)
നന്നായിരിക്കുന്നു...
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-92017390839987675932007-05-22T00:52:00.000+05:302007-05-22T00:52:00.000+05:30ഇങ്ങനെ ഒക്കെ മണ്ടത്തരത്തിനു്, അപ്പുക്കുട്ടനെന്തു പ...ഇങ്ങനെ ഒക്കെ മണ്ടത്തരത്തിനു്, അപ്പുക്കുട്ടനെന്തു പറ്റി.?:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28134436861909322382007-05-21T22:35:00.000+05:302007-05-21T22:35:00.000+05:30ഹൊ അന്നൊരു ഡിജിറ്റല്‍ ക്യാമറയുണ്ടായിരുന്നെങ്കില്‍ ...ഹൊ അന്നൊരു ഡിജിറ്റല്‍ ക്യാമറയുണ്ടായിരുന്നെങ്കില്‍ എന്നു വിചാരിക്കുന്നൊണ്ടൊ ഇപ്പോള്‍...

ഇനിയും നഗ്മയുടെ കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ അവസരം കിട്ടുമെന്നെ, വിഷമിക്കാതെ..Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-22582478163002213052007-05-21T19:53:00.000+05:302007-05-21T19:53:00.000+05:30ആഹാ അപ്പോ താങ്കളും എന്നെപോലെ സിനിമാ ചിത്രീകരണയിടങ്...ആഹാ അപ്പോ താങ്കളും എന്നെപോലെ സിനിമാ ചിത്രീകരണയിടങ്ങളില് ചുറ്റിപറ്റിനടന്നിരുന്നുവല്ലേ? അപ്പുകുട്ടന്‍ കൊള്ളാം. ഇങ്ങനെ മൂപ്പരെ അഞ്ചുകണ്ണന് പറ്റിക്കേണ്ടായിരുന്നു. അഞ്ചുകള്ളനായി..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-36685391695866966352007-05-21T19:11:00.000+05:302007-05-21T19:11:00.000+05:30ഇതാരെടാ തമാശക്കഥയാണെന്നു പറഞ്ഞത്??തനി ട്രാജഡി... പ...ഇതാരെടാ തമാശക്കഥയാണെന്നു പറഞ്ഞത്??
തനി ട്രാജഡി...
പാവം അപ്പുക്കുട്ടന്.. കരച്ചില് വരുന്നു!!bijuneYYanhttps://www.blogger.com/profile/10938348149394481813noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-38800955698487562152007-05-21T18:45:00.000+05:302007-05-21T18:45:00.000+05:30:-):-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-89276304890920281752007-05-21T18:26:00.000+05:302007-05-21T18:26:00.000+05:30എന്റെ അപ്പുക്കുട്ടാ, ചീറ്റിപ്പോയല്ലോടാ :)എന്റെ അപ്പുക്കുട്ടാ, ചീറ്റിപ്പോയല്ലോടാ :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-22269238458711796912007-05-21T17:14:00.000+05:302007-05-21T17:14:00.000+05:30ഹഹഹ . അപ്പുക്കുട്ടാ പോട്ടെന്നേ ...അടുത്ത ലീവിന് വര...ഹഹഹ . അപ്പുക്കുട്ടാ പോട്ടെന്നേ ...

അടുത്ത ലീവിന് വരുമ്പോ അപ്പുക്കുട്ടന് തമനുവിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ഒരവസരം തരാം.

സത്യത്തില്‍ കേശുവമ്മാവനെപ്പോലെ ഞാനും “നഗ്നചരിതം“ എന്നാ വായിച്ചേ..!! കണ്ണൊന്ന് ചെക്ക് ചെയ്യിക്കണം.. (ഹേ അല്ലാതെ മറ്റൊന്നും കൊണ്ടല്ല...)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-7981643253067091522007-05-21T16:49:00.000+05:302007-05-21T16:49:00.000+05:30Sorry wrongly commented in nair post.... intended ...Sorry wrongly commented in nair post....
intended here
ഡിങ്കാാ
ഞാനീ കമെന്റിടാന്‍ സിനിമാപ്പേരറിയാതെ വിഷമിച്ചിരിക്കയായിരുന്നു.
ഡിങ്കന് പറഞ്ഞ നിലക്ക് ഇനി ഞാന്‍ പോണു. ഉണ്ണിക്കുട്ടനും ഡിങ്കനുമായി കാര്യങ്ങളൊക്കെ നന്നായി നോക്കി നടത്തു.
സൂര്യാസ്തമയ കഥ പിള്ളാരെക്കോണ്ട് വായിപ്പിക്കല്ലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-4403605190958541976.post-23856367767447526112007-05-21T16:45:00.000+05:302007-05-21T16:45:00.000+05:30നഗ്ന ക്യാമെറാ!നഗ്ന ക്യാമെറാ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-35079455901731097112007-05-21T16:17:00.000+05:302007-05-21T16:17:00.000+05:30“ശ്രീകൃഷ്ണപ്പുരത്ത് നക്ഷത്രത്തിളക്കം” ഒന്നൂടി കണ്ട...“ശ്രീകൃഷ്ണപ്പുരത്ത് നക്ഷത്രത്തിളക്കം” ഒന്നൂടി കണ്ട സുഖം.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-12049333637430084722007-05-21T15:25:00.000+05:302007-05-21T15:25:00.000+05:30നഗ്മേയുടെ അടുത്തുനിന്ന് പോട്ടം പിടിച്ച് നെഞ്ചുവിരി...നഗ്മേയുടെ അടുത്തുനിന്ന് പോട്ടം പിടിച്ച് നെഞ്ചുവിരിച്ച് ആ അഹങ്കാരത്തോടെയുള്ള വരവ് കണ്ടപ്പോഴേ തോന്നി അതിനകത്ത് ഫിലിം കാണില്ലാന്ന്

നന്നായി സതീശ്
നല്ല അനുഭവംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-13999226200091374342007-05-21T13:51:00.000+05:302007-05-21T13:51:00.000+05:30ഈ സു വിന്റെ ഒരു കാര്യം! ഒരു അബദ്ധം പറ്റാന്‍ കൂടി സ...ഈ സു വിന്റെ ഒരു കാര്യം! ഒരു അബദ്ധം പറ്റാന്‍ കൂടി സമ്മതിക്കില്ല.
വല്യമ്മായിയുടെ വാക്കുകള്‍ തന്നെ അതിനുത്തരം-എപ്പോഴും ഒരാള്‍ക്ക് ഒരേ നിലവാരത്തില്‍ എഴുതുകയെന്നത് അല്പം ബുദ്ധിമുട്ടാണ്.
കുട്ടിച്ചാത്താ...കുടുമ്മ കലഹമുണ്ടാക്കല്ലേ...
കൊച്ചന്, വിശ്വസിച്ചാലും ഇല്ലേലും ഇത് സത്യം.
സിനിമ ദേ സാജന്റെ കമന്റില്‍.

നന്ദിയുണ്ട് എല്ലാവര്ക്കും.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-38712145613520837442007-05-21T11:55:00.000+05:302007-05-21T11:55:00.000+05:30ഞാന്‍ വിശ്വസിക്കൂല. പിന്നേ... നഗ്മ,അതും തോളത്തു കയ...ഞാന്‍ വിശ്വസിക്കൂല. പിന്നേ... നഗ്മ,അതും തോളത്തു കയ്യിട്ട് ഫോട്ടോ. ഫോട്ടൊ കാണിച്ചാലും വിശ്വസിക്കൂല.Nikhilhttps://www.blogger.com/profile/04181112901540346651noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-91586171888113005662007-05-21T11:46:00.000+05:302007-05-21T11:46:00.000+05:30ചാത്തനേറ്:ബാക്കി ചരിതങ്ങള്‍ പോരട്ടെ...പിന്നാലെ വലി...ചാത്തനേറ്:

ബാക്കി ചരിതങ്ങള്‍ പോരട്ടെ...പിന്നാലെ വലിയ വായില്‍ കൂവിക്കാറി ഒരാളും കൂടെ വീട്ടിക്കിടക്കുന്ന ചൂലും ചെരവേം പാത്രങ്ങളും വരുന്നതും ചാത്തനു മനസ്സില്‍ക്കാണാം..

ഇപ്പോ ആരെം കെട്ടിപ്പിടിച്ച് ഫോട്ടോ പിടിക്കാറില്ലേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-9144710657148026602007-05-21T10:56:00.000+05:302007-05-21T10:56:00.000+05:30കൊള്ളാം.പക്ഷെ വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍ ...കൊള്ളാം.പക്ഷെ വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍ പോലുള്ള കഥകള്‍ക്കാണു ഒരു സതീശച്ചുള്ളത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-56581629034306691732007-05-21T10:54:00.000+05:302007-05-21T10:54:00.000+05:30ആഷ നന്ദി പറഞ്ഞപ്പോ ഞാന്‍ വിചാരിച്ചു, സതീശ് ലീവില്‍...ആഷ നന്ദി പറഞ്ഞപ്പോ ഞാന്‍ വിചാരിച്ചു, സതീശ് ലീവില്‍ പോയെന്ന്. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com