tag:blogger.com,1999:blog-4403605190958541976.post3492084555113939403..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger7125tag:blogger.com,1999:blog-4403605190958541976.post-10337519706511396222008-06-04T21:23:00.000+05:302008-06-04T21:23:00.000+05:30സതീശേട്ടാ ഒത്തുപിടിച്ചാല്‍ മലയും പോരും ലക്ഷം ലക്ഷം...സതീശേട്ടാ ഒത്തുപിടിച്ചാല്‍ മലയും പോരും ലക്ഷം ലക്ഷം പിന്നാലെ..മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-47302488422398398452008-05-31T22:43:00.000+05:302008-05-31T22:43:00.000+05:30ശക്തമായ പ്രതിഷേധം അറിയിക്കുന്നു. (This comment par...ശക്തമായ പ്രതിഷേധം അറിയിക്കുന്നു. (This comment part has been copied from "abhilashangal" !!!Will I also be banned???)Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-26384574716976034522008-05-31T11:12:00.000+05:302008-05-31T11:12:00.000+05:30ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അവന്മാരെയും മെയില...ശക്തമായ പ്രതിഷേധം അറിയിക്കുന്നു. അവന്മാരെയും മെയിലിലൂടെ അറിയിച്ചിരുന്നു.

“എന്തിനാ മോട്ടിക്കുന്നേ....ചോദിച്ചാല്‍ തരികേലേ....?“ എന്ന് ‘പേജിന്റെ ഏറ്റവും താഴെ എഴുതിയത്‘ കാരണം അവന്മാര് കാണാത്തതായിരിക്കുമോ? :-)

എന്തായാലും ബ്ലോഗേഴ്സ് മെയിലിലൂടെയും, പോസ്റ്റിലൂടെയും നടത്തിയ പ്രതികരണങ്ങള്‍ ഫലം കണ്ടു എന്ന് തോന്നുന്നു. അവര്‍ മലയാളം സെക്ഷന്‍ അടച്ചുപൂട്ടി എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്തായാലും ബൂലോകം മൊത്തം ഒറ്റയടിക്ക് അടിച്ചുമാറ്റിയത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് തന്നെ.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-58964977931351829652008-05-30T10:14:00.000+05:302008-05-30T10:14:00.000+05:30ഇന്നലെ കണ്ടു, സതീശേട്ടന്റെ പോസ്റ്റുകളും അതില്‍ കിട...ഇന്നലെ കണ്ടു, സതീശേട്ടന്റെ പോസ്റ്റുകളും അതില്‍ കിടക്കുന്നത്.

പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-54848843237736718522008-05-29T21:47:00.000+05:302008-05-29T21:47:00.000+05:30ബ്ളോഗിലും മോഷണമോ? ഇതു തീക്കട്ടയില്‍ ഉറുമ്പരിക്കുന്...ബ്ളോഗിലും മോഷണമോ? ഇതു തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന പോലാണല്ലോ? വിടരുത് ഒരുത്തനെയും , ഇപ്പം വെറുതെ വിട്ടാല്‍ ഇവനൊക്കെ ഇതു സ്ഥിരം പരിപാടിയാക്കും .ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-42323602100042996342008-05-29T19:00:00.000+05:302008-05-29T19:00:00.000+05:30എന്തായാലും ആ തിരുവന്തപുരം ശില്പശാലക്ക് എന്തുചെയ്യാ...എന്തായാലും ആ തിരുവന്തപുരം ശില്പശാലക്ക് എന്തുചെയ്യാന്‍ പറ്റുമെന്നു നോക്കാം..

പ്രവാസ ലോകത്തിരിക്കുന്നവര്ക്ക് പരിമിധികള്‍ ഒട്ടേറെയാണ്.

എന്തായാലും ബൂലോക കൂട്ടായ്മകൊണ്ട് കേരള്കോമെന്ന വൈറസിനെ തുരുത്തിയോടിക്കാന്‍ പറ്റും..!

ഓ.ടോ. കേരള്കോമില് ബൂലോകത്തെ മികച്ച് സൃഷ്ടികള്‍ മാത്രമാണ് ഉള്ളത്..ഈയുള്ളവന്റെ രചനകള്‍ക്ക് ഗുമ്മില്ലേ..:(കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-64361527237714221842008-05-29T17:31:00.000+05:302008-05-29T17:31:00.000+05:30ബ്ലോഗിലൂടെയുള്ള പ്രതിഷേധ നല്ലതു തന്നെ. പക്ഷെ അതുകൊ...ബ്ലോഗിലൂടെയുള്ള പ്രതിഷേധ നല്ലതു തന്നെ. പക്ഷെ അതുകൊണ്ട് ഈ കാട്ടുകള്ളന്മാര് കുലുങ്ങുമെന്നു തോന്നുന്നില്ല, സാധിക്കുമെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകൂ.. ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.com