tag:blogger.com,1999:blog-4403605190958541976.post5307516915848661063..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: കമ്പിളിപ്പുതപ്പ്Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger14125tag:blogger.com,1999:blog-4403605190958541976.post-32086639322254442822016-02-08T03:31:54.615+05:302016-02-08T03:31:54.615+05:30ഒരു വര്‍ഷമായി എഴുത്തൊന്നുമില്ലേ?ഒരു വര്‍ഷമായി എഴുത്തൊന്നുമില്ലേ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28144970865830938902015-05-27T09:59:20.384+05:302015-05-27T09:59:20.384+05:30 മനോഹരമായി ഒരു സന്ദേശം ഉണ്ട് കഥയിൽ ..... മനുഷ്യനില... മനോഹരമായി ഒരു സന്ദേശം ഉണ്ട് കഥയിൽ ..... മനുഷ്യനിലെ നന്മയെ എടുത്തു കാണിക്കുന്ന കഥയെഴുത്തിന് ആശംസകൾ..... വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-7763718785843233542015-02-03T22:00:12.564+05:302015-02-03T22:00:12.564+05:30ഇതുവായിച്ചപ്പോള്‍ "ഒരു തെരുവിന്റ കഥ"യാണ...ഇതുവായിച്ചപ്പോള്‍ "ഒരു തെരുവിന്റ കഥ"യാണ്.ഓര്‍മ്മ വന്നത്.
സന്ദേശം ഉള്‍ക്കൊള്ളുന്ന നല്ലൊരു കഥ>
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-77600610837841908462015-01-25T17:01:27.993+05:302015-01-25T17:01:27.993+05:30Good story. Liked it. Good story. Liked it. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-86383532642390511952015-01-22T20:17:19.533+05:302015-01-22T20:17:19.533+05:30അലക്ഷ്യമായ കഥയെഴുത്തിന്റെ രീതികൾ പലപ്പോഴും ബ്ളോഗുക...അലക്ഷ്യമായ കഥയെഴുത്തിന്റെ രീതികൾ പലപ്പോഴും ബ്ളോഗുകളിൽ കാണാം. അതിൽനിന്നു വ്യത്യസ്ഥമായി വായനക്കാരിലേക്ക് ചില ഉൾക്കാഴ്ചകൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തിലെത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നുPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-49041046083266132232015-01-22T11:13:20.433+05:302015-01-22T11:13:20.433+05:30"കമ്പിളിപ്പുതപ്പ് " കൊള്ളാം. അശ്വതി ഇത്ര..."കമ്പിളിപ്പുതപ്പ് " കൊള്ളാം. അശ്വതി ഇത്ര രാവിലെ എങ്ങോട്ടെന്നു ആകാംക്ഷ യോടെ വായിച്ചു. പ്രതീക്ഷിക്കാത്ത ഒരു അവസാനഭാഗത്തിലേക്ക് കഥ എത്തിച്ചിരിക്കുന്നു. ആശംസകൾGeethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-70181225861596624322015-01-21T17:32:49.754+05:302015-01-21T17:32:49.754+05:30സാഹിത്യം വായനക്കാരുടെ മനസ്സിലെ നന്മയെ ഉണർത്തുന്നതാ...സാഹിത്യം വായനക്കാരുടെ മനസ്സിലെ നന്മയെ ഉണർത്തുന്നതായിരിക്കണമെന്ന് വിളിച്ചുപറയുന്ന കഥ.. അഭിനന്ദനങ്ങൾ..Jenishhttps://www.blogger.com/profile/03651278711734999036noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-15107624167846547652015-01-15T13:16:23.298+05:302015-01-15T13:16:23.298+05:30ബാച്ചലെർസ് ജീവിതത്തിന് കുറെ പ്രാധാന്യം നൽകി.പക്ഷെ ...ബാച്ചലെർസ് ജീവിതത്തിന് കുറെ പ്രാധാന്യം നൽകി.പക്ഷെ കഥ മറ്റൊരു വഴിയ്ക്ക് പോയി. അശ്വതിയുടെ ഏകാന്തത കാട്ടിത്തരാൻ വലുതായൊന്നും കഥയിൽ ഇല്ല. ബിജുവിനെ കുറിച്ചുള്ള പരാമർശം മാത്രം. അത് സത്യത്തിൽ ആദ്യം ഒരു തെറ്റി ധാരണ ഉളവാക്കുകയും ചെയ്തു. വല്ലഭന്റെ കഥകളും ആവശ്യമില്ലാത്തവ പോലെ തോന്നി. അശ്വതിയുടെ ഈ മാനസികാവസ്ഥയിൽ എത്താനുള്ള കാര്യങ്ങൾ ഒന്നും കഥയിൽ ഹൈ ലൈറ്റ് ചെയ്യാതെ പോയത് അത്ര ശരിയായി തോന്നിയില്ല. കുറച്ചു കൂടി വിശദമാക്കിയാൽ കൊള്ളാമായിരുന്നു. പറഞ്ഞു പറഞ്ഞു കൂടിപ്പോയോ?
കഥ പൊതുവെ നന്ന്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-8238296304846636282015-01-15T00:17:53.238+05:302015-01-15T00:17:53.238+05:30കൊള്ളാം കൊള്ളാം Kaniyapuram Noushadhttps://www.blogger.com/profile/06181031556222275657noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28118888446689925092015-01-14T23:52:06.049+05:302015-01-14T23:52:06.049+05:30നല്ല സന്ദേശമാണ് കഥ പറഞ്ഞത്.നല്ല സന്ദേശമാണ് കഥ പറഞ്ഞത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-4052721391767773482015-01-14T22:54:56.876+05:302015-01-14T22:54:56.876+05:30കമ്പളിപുതപ്പു മനോഹരമായിരിക്കുന്നു .... നല്ലൊരു സന...കമ്പളിപുതപ്പു മനോഹരമായിരിക്കുന്നു .... നല്ലൊരു സന്ദേശംManu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-64651197551356584472015-01-14T13:29:17.842+05:302015-01-14T13:29:17.842+05:30സതീഷേട്ടാ,
കഴിഞ്ഞ രണ്ടു കഥകളിലായി താങ്കൾ റൂട്ട് മ...സതീഷേട്ടാ,
കഴിഞ്ഞ രണ്ടു കഥകളിലായി താങ്കൾ റൂട്ട് മാറ്റിപ്പിടിക്കുന്ന ലക്ഷണമാണല്ലോ.
താങ്കൾ എന്തെഴുതിയാലും അതിനൊരു ഗ്രമീണതയുടെ വശ്യതയും,നിർമ്മലതയും ഉണ്ട്.
കഥ ഒരു നല്ല ഫീൽ സമ്മാനിച്ചു ട്ടൊ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-21940487011618164282015-01-14T11:40:27.507+05:302015-01-14T11:40:27.507+05:30കമ്പിളിപ്പുതപ്പ് നല്ല സന്ദേശം സതീഷ്.
കഥയുടെ നിസ്...കമ്പിളിപ്പുതപ്പ് നല്ല സന്ദേശം സതീഷ്.
കഥയുടെ നിസ്സാരതയില്‍ നിന്ന് നിങ്ങള്‍
കത്തുന്ന യാഥാര്‍ത്ഥ്യത്തിലേക്കു കടന്നു.

Anonymousnoreply@blogger.comtag:blogger.com,1999:blog-4403605190958541976.post-46640694150115480832015-01-14T10:23:57.837+05:302015-01-14T10:23:57.837+05:30A great message conveyed in a simple and interesti...A great message conveyed in a simple and interesting way...Congrats Satheesh.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com