tag:blogger.com,1999:blog-4403605190958541976.post7320935761059489900..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: കഞ്ചാവ് വേട്ടSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger1125tag:blogger.com,1999:blog-4403605190958541976.post-61691714548912726012008-10-02T20:37:00.000+05:302008-10-02T20:37:00.000+05:30നൂറു കണക്കിന് ബീഡികള്‍!അതു ബീഡികളല്ല. അന്തരീക്ഷത്ത...നൂറു കണക്കിന് ബീഡികള്‍!
അതു ബീഡികളല്ല. അന്തരീക്ഷത്തില്‍ സ്വയം പറന്നുയര്‍ന്ന് ഇല്ലാതാവുന്ന ഈയാമ്പാറ്റകളാണ്.
വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്ന് ബീഡികളൊന്നൊന്നായി അതാ തോടിന്റെ അടിത്തട്ടിലേയ്ക്ക് പോകുന്നു.
കഞ്ചാവിന്റെ ലഹരിയില്‍ അലിഞ്ഞില്ലാതാവുന്ന ജീവിതങ്ങള്‍ പോലെ...

ആ ഭാഗം തന്നെയാണ് ഈ പോസ്റ്റിലെ മികച്ച രംഗം. നല്ല പൊളപ്പനായിട്ട് എഴുതീട്ടുണ്ട്. പെണ്ണൂങ്ങളുടെ പരദൂഷണമെല്ലാം നല്ല തന്മയത്തത്തോടെ എഴുതിയിരിക്കുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.com