tag:blogger.com,1999:blog-4403605190958541976.post7432123030564605500..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ബസ് സ്റ്റോപ്പിലെ യുവതിSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger23125tag:blogger.com,1999:blog-4403605190958541976.post-48378560268946714852015-01-14T13:01:11.191+05:302015-01-14T13:01:11.191+05:30Oh...The different realities of human life correct...Oh...The different realities of human life correctly expressed!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-54779765267825135362015-01-06T19:45:49.522+05:302015-01-06T19:45:49.522+05:30താങ്കളുടെ എല്ലാ കഥകളും ഒന്നിച്ചു വായിക്കുന്നതു കൊണ...താങ്കളുടെ എല്ലാ കഥകളും ഒന്നിച്ചു വായിക്കുന്നതു കൊണ്ടാണോ എന്നറിയില്ല.
എനിക്കത്ര പിടിച്ചില്ല.വല്ലാണ്ടായി എന്ന വാക്ക് എനിക്കിഷ്ടപ്പെട്ടില്ലാത്തതു കൊണ്ടായിരിക്കും.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-89457056262148538422015-01-03T12:13:16.386+05:302015-01-03T12:13:16.386+05:30നല്ലൊരു കഥ ,കഥതന്നെയാണോ എന്നായി ഇപ്പൊ സംശയം
നല്ലൊരു കഥ ,കഥതന്നെയാണോ എന്നായി ഇപ്പൊ സംശയം

alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-20819794538417968062015-01-03T12:09:04.462+05:302015-01-03T12:09:04.462+05:30നല്ലൊരു കഥ ,കഥതന്നെയാണോ എന്നായി ഇപ്പൊ സംശയം
നല്ലൊരു കഥ ,കഥതന്നെയാണോ എന്നായി ഇപ്പൊ സംശയം

alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-84165730713848720152014-12-15T16:42:50.043+05:302014-12-15T16:42:50.043+05:30മനുഷ്യ മനസ്സ് ചിലപ്പോഴെങ്കിലും വിഭ്രമത്തിനു ...മനുഷ്യ മനസ്സ് ചിലപ്പോഴെങ്കിലും വിഭ്രമത്തിനു അടിപ്പെടാറുണ്ട് . ആ വിഭ്രമാവസ്ഥ പൂർണ്ണമായും എഴുത്തിലേക്ക് ആവാഹിക്കാൻ കഥാകൃത്തിനു കഴിഞ്ഞു എന്ന് പറയുന്നതിൽ സന്തോഷമുണ്ട് .

ഈ അടുത്ത ദിവസങ്ങളില വായിച്ച ഏറ്റവും നല്ല രചന .
വരികൾക്കിടയിൽ വഴി ഇവിടെത്തി ..വീണ്ടും കാണാം ..എല്ലാ ആശംസകളും Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-81156552831129807292014-12-15T16:40:30.645+05:302014-12-15T16:40:30.645+05:30This comment has been removed by the author.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-29308407809369249822014-10-11T11:31:09.498+05:302014-10-11T11:31:09.498+05:30സുരാസുരൻ പിപി:ആദ്യകമന്റിന് നന്ദി.
ajith: സമയം കൊല...സുരാസുരൻ പിപി:ആദ്യകമന്റിന് നന്ദി.
ajith: സമയം കൊല്ലി ആയില്ലയെന്നറിയച്ചതിൽ സന്തോഷം.നന്ദി
Jenish Sr: :)) ആകാം.ആകാതിരിക്കാം. നന്ദി.
ഫൈസല്‍ ബാബു:വളരെ നന്ദി ഫൈസൽ

Cv Thankappan: തങ്കപ്പേട്ടാ,ഹുവാന്‍ റൂള്‍ഫോയെ ഇതുവരെ വായിച്ചിട്ടില്ല.പരിചയപ്പെടുത്തിയതിൽ നന്ദി.
സലീം കുലുക്കല്ലുര്‍: നന്ദി.
Basheer Vellarakad : നന്ദി
മിനി പി സി: നന്ദി
ശ്രീ ::)) വളരെ നന്ദി.

സുനിൽ:അഭിപ്രായത്തിന് നന്ദി.
വരികള്‍ക്കിടയില്‍:പരിചയപ്പെടുത്തലിനും തുറന്ന അഭിപ്രായത്തിനും ഹൃദയംഗമമായ നന്ദി.തെറ്റുകൾ തിരുത്താൻ ശ്രമിക്കാം.
സുധീര്‍ദാസ്: നന്ദി
റോസാപ്പൂക്കള്‍: ശരിയാണ് റോസാപ്പൂക്കൾ.എനിക്കും തോന്നി. നന്ദി.
Mubi : നന്ദി.
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-89938556420754719062014-10-10T04:36:18.894+05:302014-10-10T04:36:18.894+05:30വരികള്‍ക്കിടയില്‍ കണ്ടു, ഇവിടെ എത്തി... നല്ല കഥ വാ...വരികള്‍ക്കിടയില്‍ കണ്ടു, ഇവിടെ എത്തി... നല്ല കഥ വായിച്ചു. നന്നായിട്ടുണ്ട്© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-25459769053340932902014-10-08T11:34:54.853+05:302014-10-08T11:34:54.853+05:30വിഷയം നന്നായി. എന്തോ കുറച്ചു കൂടെ നന്നായി അവതരിപ്പ...വിഷയം നന്നായി. എന്തോ കുറച്ചു കൂടെ നന്നായി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-13240070868845254972014-10-04T07:35:14.935+05:302014-10-04T07:35:14.935+05:30സതീഷ് ഭായ് ഇത് വായിക്കുവാന്‍ ഞാന്‍ വിട്ടുപോയിരുന്ന...സതീഷ് ഭായ് ഇത് വായിക്കുവാന്‍ ഞാന്‍ വിട്ടുപോയിരുന്നു. "വരികള്‍ക്കിടയില്‍" സഹായിച്ചു. ആസ്വദിച്ചു. ആശംസകള്‍.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-2645196412612601372014-10-03T22:50:49.568+05:302014-10-03T22:50:49.568+05:30ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ  .വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-55460123723075607692014-10-03T22:50:41.254+05:302014-10-03T22:50:41.254+05:30This comment has been removed by the author.വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-20139538615188090372014-10-02T15:56:09.516+05:302014-10-02T15:56:09.516+05:30കഥ ഇഷ്ടപെട്ടു. വളരെ നന്നയിരിക്കുന്നു.
സുനില്കഥ ഇഷ്ടപെട്ടു. വളരെ നന്നയിരിക്കുന്നു.

സുനില്‍Unknownhttps://www.blogger.com/profile/01820302613301807529noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-18679321703071904632014-09-23T09:54:45.867+05:302014-09-23T09:54:45.867+05:30നല്ലൊരു കഥ, സതീശേട്ടാ... ഒരു തരം ഭ്രമം... ആ ഒരു മൂ...നല്ലൊരു കഥ, സതീശേട്ടാ... ഒരു തരം ഭ്രമം... ആ ഒരു മൂഡില്‍ വായിച്ചു വായിച്ചെത്തുമ്പോഴാണ് "“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”" എന്ന ഡയലോഗ് വരുന്നത്. ശരിയ്ക്കു ചിരിച്ചു പോയി :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-10777629915694656932014-09-23T09:53:56.166+05:302014-09-23T09:53:56.166+05:30നല്ലൊരു കഥ, സതീശേട്ടാ... ഒരു തരം ഭ്രമം... ആ ഒരു മൂ...നല്ലൊരു കഥ, സതീശേട്ടാ... ഒരു തരം ഭ്രമം... ആ ഒരു മൂഡില്‍ വായിച്ചു വായിച്ചെത്തുമ്പോഴാണ് "“പെട്രോളോ, ഡീസലോ, എന്തുവേണേ വിളിക്കാം. വൈകുന്നേരം ഊണു കഴിക്കണേ ആ ഗ്യാസുകുറ്റി ഒന്നു മാറ്റിവെച്ചു തരണം.”" എന്ന ഡയലോഗ് വരുന്നത്. ശരിയ്ക്കു ചിരിച്ചു പോയി :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-64466399504953844932014-09-22T19:34:18.796+05:302014-09-22T19:34:18.796+05:30കഥ ഇഷ്ടായി .ആശംസകള്‍!കഥ ഇഷ്ടായി .ആശംസകള്‍!മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-48309433089997867822014-09-22T16:56:32.466+05:302014-09-22T16:56:32.466+05:30മനസിന്റെ വിഭ്രാന്തികൾ.. .നന്നായി അവതരണംമനസിന്റെ വിഭ്രാന്തികൾ.. .നന്നായി അവതരണംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-85435141239229829122014-09-20T16:54:46.529+05:302014-09-20T16:54:46.529+05:30ഇഷ്ടപ്പെട്ടു ...നല്ലൊരു കഥ നന്നായി പറഞ്ഞു ..!ഇഷ്ടപ്പെട്ടു ...നല്ലൊരു കഥ നന്നായി പറഞ്ഞു ..!Salim kulukkallurhttps://www.blogger.com/profile/13867155188855854888noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-11183033488752656142014-09-19T22:24:34.518+05:302014-09-19T22:24:34.518+05:30കഥ ഇഷ്ടപ്പെട്ടു.വളരെ നന്നായിരിക്കുന്നു. അവതരണവും മ...കഥ ഇഷ്ടപ്പെട്ടു.വളരെ നന്നായിരിക്കുന്നു. അവതരണവും മനോഹരം.
ലൂസിയുടെ സംസാരം ശ്രദ്ധിച്ചപ്പോള്‍ ഹുവാന്‍ റൂള്‍ഫോ എന്ന വിശ്വപ്രസിദ്ധ സാഹിത്യകാരന്റെ കൃതിയും,കൃതിയിലെ നായകനുമായ പെഡ്രോ പരാമോയുടെ പ്രേതം ലൂസിയില്‍ പ്രവേശിച്ചോയെന്ന് സംശയിച്ചുപോയി......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-82419792238241431252014-09-19T13:08:43.078+05:302014-09-19T13:08:43.078+05:30സതീഷ് ,, ഈ ബ്ലോഗില്‍ വായിച്ച കഥകളില്‍ ഏറെ ഇഷ്ട്ടമ...സതീഷ് ,, ഈ ബ്ലോഗില്‍ വായിച്ച കഥകളില്‍ ഏറെ ഇഷ്ട്ടമായ ഒന്ന് ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-83448904766639987782014-09-18T16:24:00.636+05:302014-09-18T16:24:00.636+05:30അവസാനം അങ്ങേർക്കും ഭ്രാന്തായോ? ;)
കഥ വളരെ ഇഷ്ടപ്പ...അവസാനം അങ്ങേർക്കും ഭ്രാന്തായോ? ;)

കഥ വളരെ ഇഷ്ടപ്പെട്ടു.. ഒരുപാട് ട്വിസ്റ്റുകൾ.. നല്ല രീതിയിൽ പറഞ്ഞുവച്ചു. അഭിനന്ദനങ്ങൾ...Jenishhttps://www.blogger.com/profile/03651278711734999036noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-27888190338733122112014-09-18T00:33:24.208+05:302014-09-18T00:33:24.208+05:30കഥ വിഭ്രമിപ്പിച്ചുകൊണ്ട് സഞ്ചാരം തുടരുന്നു. നല്ലൊര...കഥ വിഭ്രമിപ്പിച്ചുകൊണ്ട് സഞ്ചാരം തുടരുന്നു. നല്ലൊരു വായന തന്നു!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-52631773951471246762014-09-17T14:05:19.871+05:302014-09-17T14:05:19.871+05:30ബോധാബോധതിനിടയിലെ നൂല്പാലങ്ങൾ!!!!ബോധാബോധതിനിടയിലെ നൂല്പാലങ്ങൾ!!!!സുധിhttps://www.blogger.com/profile/07755541142537779208noreply@blogger.com