tag:blogger.com,1999:blog-4403605190958541976.post754129922090026089..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ഊഴവും കാത്തുനിൽക്കുന്നവർSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger16125tag:blogger.com,1999:blog-4403605190958541976.post-82432184953333693952015-01-22T11:36:50.046+05:302015-01-22T11:36:50.046+05:30
കഥ മനസ്സിൽ ഒരു നീറ്റൽ. ഇതും വളരെ നന്നായി കുറച്ചു ...
കഥ മനസ്സിൽ ഒരു നീറ്റൽ. ഇതും വളരെ നന്നായി കുറച്ചു വാക്കുകളിൽ എഴുതിയിരിക്കുന്നു. ആശംസകൾGeethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-1630464664377427172015-01-14T11:34:47.801+05:302015-01-14T11:34:47.801+05:30Right....But this is the part of ecological cycle....Right....But this is the part of ecological cycle.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-15749248709975815332015-01-11T13:16:26.749+05:302015-01-11T13:16:26.749+05:30എല്ലാം ഇതുപോൽ എല്ലാം ഇതുപോൽ Manu Manavan Mayyanadhttps://www.blogger.com/profile/01220358335592825384noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-772169981595687222015-01-07T20:02:07.602+05:302015-01-07T20:02:07.602+05:30കഥ വായിച്ചിരുന്നു.
അഭിപ്രായം കുറിച്ചിട്ടിരുന്നു എന...കഥ വായിച്ചിരുന്നു.
അഭിപ്രായം കുറിച്ചിട്ടിരുന്നു എന്നാണ് ധരിച്ചത്.......
കൊല്ലരുതാരും ജീവികളെ......
പക്ഷേ,അതാരും................
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-24167708998362823232015-01-07T18:49:16.786+05:302015-01-07T18:49:16.786+05:30കൊള്ളാം മനസ്സിൽ തട്ടുന്ന എഴുത്ത്...കൊള്ളാം മനസ്സിൽ തട്ടുന്ന എഴുത്ത്...Jenishhttps://www.blogger.com/profile/03651278711734999036noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-74153150774826580262015-01-07T08:49:24.020+05:302015-01-07T08:49:24.020+05:30ഇട്ടിമാളു,shareef kv നന്ദി.
ajith:അജിത്തേട്ടാ, അതൊ...ഇട്ടിമാളു,shareef kv നന്ദി.
ajith:അജിത്തേട്ടാ, അതൊരു നല്ലകാര്യമായല്ലോ. ഞാനും ചിലപ്പോഴൊക്കെ സസ്യാഹാരി ആകണമെന്ന് വിചാരിക്കും. പക്ഷേ വിചാരം മാത്രേ നടന്നിട്ടുള്ളു.
അങ്ങനെയാകണമെങ്കിൽ നല്ലൊരു മനസ്സു വേണം. താങ്കൾക്കതുണ്ട്. നന്ദി.

ഇൻഡ്യാഹെറിറ്റേജ്:Indiaheritage
ശരിയാണ്. നാമറിയാത്തതും മനസിലാക്കാത്തതുമായ കാര്യങ്ങളാണ് ഈ ലോകത്ത് കൂടുതലും!
നന്ദി
പട്ടേപ്പാടം റാംജി :അതേ ചിലതൊക്കെ എപ്പോഴും നമ്മെ വേദനിപ്പിക്കും. നന്ദി.

Bipin:വളരെ നന്ദി. തുറന്ന അഭിപ്രായത്തിന്. വീണ്ടും വരുമല്ലോ. നന്ദി

Sudheesh Arackal : അഭിപ്രായം വരവ് വെച്ചിരിക്കുന്നു. താങ്കൾക്കായ് ഒരു കഥ എഴുതി സമർപ്പിച്ചിട്ടുണ്ട്. വായിക്കുമല്ലോ.
(ഭീകരനെന്ന് വിളിച്ചതിന് വെച്ചിട്ടുണ്ട്:) വല്ലപ്പോഴും നേരിൽ കണ്ടാൽ ഞാനെത്ര ഭീമനാണന്ന് മനസ്സിലാകും)
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-69695531101455863522015-01-06T20:20:08.162+05:302015-01-06T20:20:08.162+05:30വളരെ വർഷങ്ങളായി എഴുതി വളർന്ന ഭീമാകാരനായ കഥാകാരനേക്...വളരെ വർഷങ്ങളായി എഴുതി വളർന്ന ഭീമാകാരനായ കഥാകാരനേക്കാളും എനിക്കിഷ്ടം അപ്പുക്കുട്ടന്റെ കുഞ്ഞുലോകം വരച്ചുകാണിക്കുന്ന കഥാകാരനേയാണു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-63897584834053641902015-01-03T22:08:29.552+05:302015-01-03T22:08:29.552+05:30ദുഃഖ മില്ല എന്ന് പറഞ്ഞിട്ട് മനുഷ്യരോട് ആ ദ്വേഷ്യം ...ദുഃഖ മില്ല എന്ന് പറഞ്ഞിട്ട് മനുഷ്യരോട് ആ ദ്വേഷ്യം പ്രകടിപ്പിച്ചത് അവസാനത്തിന് അത്ര യോജിച്ചില്ല.

കഥ നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-81306671633812571492015-01-03T22:08:29.034+05:302015-01-03T22:08:29.034+05:30ദുഃഖ മില്ല എന്ന് പറഞ്ഞിട്ട് മനുഷ്യരോട് ആ ദ്വേഷ്യം ...ദുഃഖ മില്ല എന്ന് പറഞ്ഞിട്ട് മനുഷ്യരോട് ആ ദ്വേഷ്യം പ്രകടിപ്പിച്ചത് അവസാനത്തിന് അത്ര യോജിച്ചില്ല.

കഥ നന്നായി.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28158648335909198432015-01-02T20:16:24.418+05:302015-01-02T20:16:24.418+05:30ചിലതൊക്കെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവ മ...ചിലതൊക്കെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവ മാത്രം, ഉത്തരങ്ങളും പരിഹാരങ്ങളും ഇല്ലാതെ....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-36349182445764966192015-01-02T19:43:23.100+05:302015-01-02T19:43:23.100+05:30ലോകം കൂടൂതൽ കൂടൂതൽ കാണുമ്പോഴാാണ് വേദനിപ്പിക്കുന്ന ...ലോകം കൂടൂതൽ കൂടൂതൽ കാണുമ്പോഴാാണ് വേദനിപ്പിക്കുന്ന പല പല യാഥാർഥ്യങ്ങളും മനസിലാകുന്നത്
പക്ഷെ അവയൊന്നും നമ്മുടെ നിയന്ത്രണാധീനമല്ല എന്നു കൂടിഅറിയുമ്പോൽ ഒരു തരം നീറ്റലും പിന്നീട് മരവിപ്പും :(ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-89618399333142879632015-01-02T17:15:51.095+05:302015-01-02T17:15:51.095+05:30ഭാര്യവീട്ടിലേക്കുള്ള യാത്രയില്‍ തമിഴ്നാട്ടില്‍ നി...ഭാര്യവീട്ടിലേക്കുള്ള യാത്രയില്‍ തമിഴ്നാട്ടില്‍ നിന്ന് ലോറിയില്‍ കുത്തിനിറച്ച് കൊണ്ടുവരുന്ന കന്നുകാലികളെ, അവയുടെ ദൈന്യരൂപത്തെ കണ്ടാണ് ഞാന്‍ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയത്. മാംസം കഴിക്കാതിരിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവും വന്നിട്ടില്ല.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-42463539018247432512015-01-02T15:13:39.071+05:302015-01-02T15:13:39.071+05:30വായിച്ചു -ആശംസകൾ വായിച്ചു -ആശംസകൾ mudiyanaya puthranhttps://www.blogger.com/profile/07553274570100165786noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-13093555786160647342015-01-02T13:02:06.789+05:302015-01-02T13:02:06.789+05:30zarikkum ullil thatti :(zarikkum ullil thatti :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-38058860863241572452015-01-02T12:12:16.652+05:302015-01-02T12:12:16.652+05:30 ഇട്ടിമാളു അഗ്നിമിത്ര:
ഇവിടെ ഈജിപ്റ്റിൽ മൃഗങ്ങളെ ... ഇട്ടിമാളു അഗ്നിമിത്ര:

ഇവിടെ ഈജിപ്റ്റിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊലചെയ്യുന്നതിനെതിരെ എഴുതിയ ഒരു ഈജിപ്ഷ്യൻ എഴുത്തുകാരിയ്ക്കെതിരെ കേസെടുത്തു എന്ന വാർത്ത കേട്ടപ്പോൾ തോന്നിയതാണ് ഇങ്ങനെയൊക്കെ. ഞാനും ഇതൊക്കെ തിന്നുന്ന കൂട്ടത്തിലാണ്.
പക്ഷേ ആ വാർത്ത എനിക്ക് വല്ലാതെ തോന്നി.അതുകൊണ്ട് പറ്റിപ്പോയതാണ്
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-78543793653572596842015-01-02T11:45:38.312+05:302015-01-02T11:45:38.312+05:30vendaarunnu :(vendaarunnu :(ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com