tag:blogger.com,1999:blog-4403605190958541976.post7860536953318533180..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: വർഷാന്ത്യ തട്ടിപ്പ്Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger13125tag:blogger.com,1999:blog-4403605190958541976.post-85926116729005811712011-01-15T20:35:26.003+05:302011-01-15T20:35:26.003+05:30ജ യേ ഷ്, കൃഷ്,Manoraj,ഹരീഷ്,ഞാന്‍:ഗന്ധര്വന്,മോഹന...ജ യേ ഷ്, കൃഷ്,Manoraj,ഹരീഷ്,ഞാന്‍:ഗന്ധര്വന്,മോഹനം, ഇന്‍ഡ്യാഹെറിറ്റേജ്,jayan,lachu,Srikumar,പാവത്താൻ
എല്ലാവർക്കും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-62482728331778988952011-01-14T21:47:59.538+05:302011-01-14T21:47:59.538+05:30മോഷണം കുട്ടികൾ കാണാതെ നോക്കണം...മോഷണം കുട്ടികൾ കാണാതെ നോക്കണം...K S Sreekumarhttps://www.blogger.com/profile/03872951659299217599noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-17181767929825392032011-01-13T23:17:12.520+05:302011-01-13T23:17:12.520+05:30ഹഹഹ...കൊള്ളാം ..എല്ലാവീടുകളിലും ഇത്തരം മോഷണം നടക്...ഹഹഹ...കൊള്ളാം ..എല്ലാവീടുകളിലും ഇത്തരം മോഷണം നടക്കാറുണ്ട് എന്ന് തോന്നുന്നു.
പക്ഷെ പലിശ കിട്ടരില്ല്യ..ആ ഫുദ്ധി ഇപ്പോളാ കത്തിയത്..ഇനി ഏറ്റു..
--lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-75240918302157864302011-01-03T10:18:31.521+05:302011-01-03T10:18:31.521+05:30മണ്ടന്‍, ഇനിയെങ്കിലും പൈസ പഴ്സില്‍ വക്കരുത്. അപ്പോ...മണ്ടന്‍, ഇനിയെങ്കിലും പൈസ പഴ്സില്‍ വക്കരുത്. അപ്പോള്‍ ഭാര്യ എന്തു ചെയ്യും എന്നറിയാമല്ലോ.ഞാന്‍ പൈസ കിട്ടിയാലുടന്‍ തന്നെ അതു ഭാര്യയെ ഏല്‍പ്പിക്കും. പിന്നെ അവള് എങ്ങിനെ അടിച്ചു മാറ്റും????പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-6715497347934674052011-01-02T16:40:38.485+05:302011-01-02T16:40:38.485+05:30ചങ്കരനൊത്ത ചക്കി!!
നന്മകൾ!
2011 മലയാളം ബൂലോകത്തി...ചങ്കരനൊത്ത ചക്കി!!

നന്മകൾ!

2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-55132934276941712792011-01-02T15:30:25.717+05:302011-01-02T15:30:25.717+05:30അപ്പൊ ഇതൊരു ഭൂലോക പ്രതിഭാസം തന്നെ അല്ലെ ഹ ഹ ഹ :)
പ...അപ്പൊ ഇതൊരു ഭൂലോക പ്രതിഭാസം തന്നെ അല്ലെ ഹ ഹ ഹ :)
പുതുവല്സരാശംസകള്ഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-47693429236202223732011-01-02T12:31:31.797+05:302011-01-02T12:31:31.797+05:30ഹ ഹ അതെനിക്കങ്ങിഷ്ടപ്പെട്ടു, കൈവച്ച് കൈ വാങ്ങാഞ്ഞത...ഹ ഹ അതെനിക്കങ്ങിഷ്ടപ്പെട്ടു, കൈവച്ച് കൈ വാങ്ങാഞ്ഞത് കാര്യായി.;-))Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-73917452030137839592011-01-02T12:18:32.888+05:302011-01-02T12:18:32.888+05:30Hahahaaaaa
Navavalsaraashamsakal!!Hahahaaaaa
Navavalsaraashamsakal!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-13147048635065234912011-01-02T12:09:44.727+05:302011-01-02T12:09:44.727+05:30ആഷചേച്ചീ..
ഇനിയെങ്കിലും ഈ മഹാപാവം ഞങ്ങാടെ സതീശേട്ട...ആഷചേച്ചീ..
ഇനിയെങ്കിലും ഈ മഹാപാവം ഞങ്ങാടെ സതീശേട്ടനെ വെറുതേ വിടണം ട്ടോ..!
കബളിപ്പിക്കരുതേ..:)

ഓടോ:- നാട്ടിലുണ്ടോ??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-24234143625882222272011-01-02T10:45:41.873+05:302011-01-02T10:45:41.873+05:30ഹ..ഹ.. ഹ.. എനിക്കിഷ്ടായി.. ആഷചേച്ചിക്ക് ഒരു കൊടുകൈ...ഹ..ഹ.. ഹ.. എനിക്കിഷ്ടായി.. ആഷചേച്ചിക്ക് ഒരു കൊടുകൈ. ആ ക്യാമറ അങ്ങോട്ട് അടിച്ച് മാറ്റ് മാഷെ. അതോടെ പടം പിടുത്തം നില്ക്കും. എന്നിട്ട് അതും പറഞ്ഞ് ഇടക്കിടക്ക് പണം പിടുങ്ങാന്‍ നോക്ക്. അയ്യോ ദേ പിന്നില്‍ ക്യാമറയുമായി ഒരാള്‍. ഞാന്‍ വണ്ടി വിട്ടു. :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-59960148079592224192011-01-01T18:49:51.023+05:302011-01-01T18:49:51.023+05:30അങ്ങനെ ഈ വര്‍ഷവും കബളിപ്പല് തുടരട്ടെ എന്ന് ആശംസിക...അങ്ങനെ ഈ വര്‍ഷവും കബളിപ്പല് തുടരട്ടെ എന്ന് ആശംസിക്കുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-45808209949308747952011-01-01T08:22:40.258+05:302011-01-01T08:22:40.258+05:30ക്ഷമിച്ച് കളയ് മാഷേ...ആശയെ ഇനി കാണുമ്പോൾ ഒരു 100 ര...ക്ഷമിച്ച് കളയ് മാഷേ...ആശയെ ഇനി കാണുമ്പോൾ ഒരു 100 രൂപാ ചോദിക്കാമല്ലോ..Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-50825912757403690012011-01-01T02:00:11.465+05:302011-01-01T02:00:11.465+05:30കബളിപ്പോടെ ഒരു വർഷമവസാനിക്കുന്നു. കബളിക്കപ്പെടാത്ത...കബളിപ്പോടെ ഒരു വർഷമവസാനിക്കുന്നു. കബളിക്കപ്പെടാത്ത ഒരു വർഷത്തിന്നായ് കാത്തിരിക്കുന്നു.
എല്ലാവർക്കും ഞങ്ങളുടെ പുതുവത്സരാശംസകൾ!!!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com