tag:blogger.com,1999:blog-4403605190958541976.post8798383073648519818..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: മനുഷ്യരൂപം പൂണ്ട ദൈവങ്ങള്‍Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger28125tag:blogger.com,1999:blog-4403605190958541976.post-70074487696933582332009-03-01T18:20:00.000+05:302009-03-01T18:20:00.000+05:30ഷബീർ, കഥയിൽ ചോദ്യമില്ല.ഷബീർ, കഥയിൽ ചോദ്യമില്ല.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-69971653048869491902008-09-27T11:08:00.000+05:302008-09-27T11:08:00.000+05:30എന്നിട്ട് അപ്പുകുട്ടന്‍ ആ സ്വര്‍ണം തിരിച്ച് കൊടു...എന്നിട്ട് അപ്പുകുട്ടന്‍ ആ സ്വര്‍ണം തിരിച്ച് കൊടുത്തോ................. വൈകിവന്ന ഒരു വയനക്കാരന്ഷബീര് എംhttps://www.blogger.com/profile/02493335836231139385noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-24455553573610278922007-02-18T14:55:00.000+05:302007-02-18T14:55:00.000+05:30വിചാരം,മനപൂര്‍വ്വം ചെയ്യുന്നതല്ല.അടുത്ത തവണ അറിയിക...വിചാരം,
മനപൂര്‍വ്വം ചെയ്യുന്നതല്ല.അടുത്ത തവണ അറിയിക്കാം.
ഇക്കാസ്,
കുറേയധികം നാളായി :)
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ,
നല്ല മാനങ്ങള്‍ കണ്ടെത്തിയതിന് നന്ദി.

വക്കാരിമഷ്ടാ,
ഇങ്ങനെയുല്ല്ലവര് ഇനിയുമുണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Asok :)
ഈയുള്ളവന്റെ നന്ദി.എല്ലാവര്ക്കും.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-90565130105531047732007-02-16T20:59:00.000+05:302007-02-16T20:59:00.000+05:30Plain…realistic.. All in all, a good story.Plain…realistic.. All in all, a good story.അശോക്https://www.blogger.com/profile/15353513208458649920noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-19749095191352134782007-02-16T20:44:00.000+05:302007-02-16T20:44:00.000+05:30വളരെ നന്നായിരിക്കുന്നു. വളരെ ഹൃദ്യമായി അവസാനിപ്പിച...വളരെ നന്നായിരിക്കുന്നു. വളരെ ഹൃദ്യമായി അവസാനിപ്പിച്ചിരിക്കുന്നു. അംബി പറഞ്ഞതുപോലെ പല സാഹിത്യങ്ങളുടെയും അവസാനമുള്ള ടെന്‍ഷന്‍, ദുഃഖം, നിരാശ ഇവയൊന്നുമില്ലാതെ നല്ലയാള്‍ക്കാരും ഈ ലോകത്തില്‍ ഇപ്പോഴും ധാരാളമുണ്ടെന്ന് കാണിക്കുന്ന കഥ. ഇങ്ങിനെയുള്ളവര്‍ നിത്യജീവിതത്തിലുമുണ്ടാവട്ടെ, ധാരാളം. ഉണ്ട് എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-5013196096506413362007-02-16T19:40:00.000+05:302007-02-16T19:40:00.000+05:30ഇതിനെയാണ് കലയിലെ (എഴുത്തും ഒരു കല തന്നെ!)മാനവീകത ...ഇതിനെയാണ് കലയിലെ (എഴുത്തും ഒരു കല തന്നെ!)മാനവീകത എന്നു പറയുന്നത്.വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആര്‍ദ്രതയും കരുണയും നിറഞ്ഞ് ,മനസ്സ് സമ്പന്നമാകുന്നു.സാമൂഹ്യതിന്മകള്ക്കെതിരെ ഇങ്ങിനെ ലളിതമായ കഥയിലൂടെയും പ്രതികരിക്കാമെന്നു സതീശ് കാട്ടിത്തരുന്നു. ഇതു പോലെ നൂറ് നൂറ് കഥകള്‍ എഴുതപ്പെട്ടാല്‍ ഒരു വേള കല്ല്യാണങ്ങളുടെ പേരില്‍ ഇന്നു നാട്ടില്‍ നടക്കുന്ന കണ്ണീരിന്റേയും കദനത്തിന്റേയും ദാരുണ കഥകള്‍ മാറ്റിയെഴുതപ്പെട്ടേക്കാം. അതെ... ഇതിലെ കഥാപാത്രങ്ങളാണ് യഥാര്‍ത്ഥ ദൈവങ്ങള്‍ !!Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-31322687170473379082007-02-16T19:08:00.000+05:302007-02-16T19:08:00.000+05:30അതു കഴിഞ്ഞിട്ടിപ്പൊ എത്ര നാളായിക്കാണും സതീഷേ?അതു കഴിഞ്ഞിട്ടിപ്പൊ എത്ര നാളായിക്കാണും സതീഷേ?Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28038856368221842392007-02-16T18:47:00.000+05:302007-02-16T18:47:00.000+05:30സതീശാ .. നീ നൊമ്പരക്കൂട് തുറന്നുവിട്ട് സങ്കടപ്പെടു...സതീശാ .. നീ നൊമ്പരക്കൂട് തുറന്നുവിട്ട് സങ്കടപ്പെടുത്തുകയാണല്ലോ .. ദേ ഒരു കാര്യം നീ പുതിയ പോസ്റ്റിട്ടാല്‍ അതൊന്നറീക്കാമായിരുന്നു ഇതിപ്പം വളരെ വൈകി എങ്കിലും ഞാന്‍ എത്തി ട്ടോ
നന്നായിരിക്കുന്നു വിവരണം ഒഴുക്കുള്ള നിന്റെ എഴുത്തായതുകൊണ്ട് എത്ര നീണ്ടാലുമങ്ങ വായിച്ചവസാനിപ്പിക്കാന്‍ ഒരു സുഖാ...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-83242458155952294022007-02-10T22:42:00.000+05:302007-02-10T22:42:00.000+05:30മുക്കുവന്,വളരെ നന്ദിമുക്കുവന്,
വളരെ നന്ദിSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-71142431146394257742007-02-10T08:23:00.000+05:302007-02-10T08:23:00.000+05:30പല നല്ല കഥകളും കാണാതെ പോകുന്നു.ഒരു തേങ ഞാന്‍ ഇവിടെ...പല നല്ല കഥകളും കാണാതെ പോകുന്നു.ഒരു തേങ ഞാന്‍ ഇവിടെ അടിക്കട്ടെ...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-74968233174081030412007-02-05T22:11:00.000+05:302007-02-05T22:11:00.000+05:30Ambi,
വളരെ നന്ദി :)
sandoz
നന്മയുടേയും സ്നേഹത്തി...Ambi,
വളരെ നന്ദി :)

sandoz
നന്മയുടേയും സ്നേഹത്തിന്റേയും അവതാരങ്ങളായ മനുഷ്യര്‍ ഉണ്ടന്ന് തന്നെ കരുതൂ.
നന്ദി.
വേണുച്ചേട്ടാ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

ദിവാ(സ്വപ്നം)
ഒരിക്കല്‍കൂടി എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിയതിനും നന്ദി.

വല്യമ്മായി ,
എന്നെ അത്രയ്ക്കങ്ങ് പൊക്കിക്കളയരുതേ...
നന്ദി .
ഷാനവാസ് ഇലിപ്പക്കുളം,അച്ചൂസ്,നൌഷര്‍,ചേച്ചിയമ്മ
വളരെ നന്ദി:)
സുല്‍ ,
ചെറുതാക്കാന്‍ പറ്റുമോയെന്ന് നോക്കാം
നന്ദി.

അഗ്രജന് ,
കഥ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷംSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-10928986143691396142007-02-05T17:04:00.000+05:302007-02-05T17:04:00.000+05:30സതീശ്,
വളരെ നന്നായി പറഞ്ഞിരിക്കുന്നു... പിന്നേക്ക...സതീശ്,

വളരെ നന്നായി പറഞ്ഞിരിക്കുന്നു... പിന്നേക്ക് നീട്ടി വെക്കാതെ ഒറ്റയിരിപ്പിനു തന്നെ വായിക്കാന്‍ പ്രേരിപ്പിച്ചു തന്റെ വരികള്‍... കഥാപാത്രങ്ങളെ മനസ്സില്‍ കുടിയിരുത്തുന്ന സംഭാഷണങ്ങള്‍.

വളരെ ലളിതമായ അവതരണം.

അവസാനമെത്തിയപ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞോ എന്നൊരു സന്ദേഹം.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-13842945258252487622007-02-05T10:50:00.000+05:302007-02-05T10:50:00.000+05:30സതീശേ, കഥ നന്നായിരിക്കുന്നു.സതീശേ, കഥ നന്നായിരിക്കുന്നു.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-40711120653449391492007-02-05T09:47:00.000+05:302007-02-05T09:47:00.000+05:30സതീശേ പതിവുപോലെ നന്നായിരിക്കുന്നു. കുറച്ചു ചെറുതാക...സതീശേ പതിവുപോലെ നന്നായിരിക്കുന്നു. കുറച്ചു ചെറുതാക്കാമായിരുന്നൊ എന്നൊരു ശങ്ക. ശങ്കയാണ് കേട്ടൊ. അതില്‍ കാര്യമില്ല.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-92054489011473400292007-02-05T05:48:00.000+05:302007-02-05T05:48:00.000+05:30ലളിതമായ നല്ല രീതി.
:)ലളിതമായ നല്ല രീതി.
:)Achooshttps://www.blogger.com/profile/12233786703855493351noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-43068512505580819642007-02-05T03:31:00.000+05:302007-02-05T03:31:00.000+05:30നല്ല മനസ്സില്‍ നിന്നുള്ള നല്ലൊരു പോസ്റ്റ്.
Noushe...നല്ല മനസ്സില്‍ നിന്നുള്ള നല്ലൊരു പോസ്റ്റ്.

NousherAnonymousnoreply@blogger.comtag:blogger.com,1999:blog-4403605190958541976.post-79985987216452950822007-02-05T02:34:00.000+05:302007-02-05T02:34:00.000+05:30സേതുവും അപ്പുക്കുട്ടനും അച്ഛ്നും അമ്മയുമെല്ലാം കണ്...സേതുവും അപ്പുക്കുട്ടനും അച്ഛ്നും അമ്മയുമെല്ലാം കണ്ട്പരിചയിച്ച മുഖങ്ങള്‍! പേരുകളില്‍ മാത്രമുള്ള വ്യത്യാസം....നന്നായി.. വളരെ നന്നായിട്ടുണ്ട്... നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം.
ആശംസകള്‍ സതീശ്ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-70350464905798971872007-02-04T21:33:00.001+05:302007-02-04T21:33:00.001+05:30സതീശിന്റെ മനസ്സിലെ നന്മ വെളിപ്പെടുത്തുന്ന എഴുത്ത്....സതീശിന്റെ മനസ്സിലെ നന്മ വെളിപ്പെടുത്തുന്ന എഴുത്ത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-51851754818781091752007-02-04T21:33:00.000+05:302007-02-04T21:33:00.000+05:30nice.
there is something in this post, that keep ...nice.

there is something in this post, that keep readers pulled towards itself.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-71891424916920928502007-02-04T21:04:00.000+05:302007-02-04T21:04:00.000+05:30സതീശേ,
കഥ ഇഷ്ടപ്പെട്ടു. :)സതീശേ,
കഥ ഇഷ്ടപ്പെട്ടു. :)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-58164581411872972212007-02-04T20:19:00.000+05:302007-02-04T20:19:00.000+05:30ഇക്കാലത്ത് ഇങ്ങനെയും മനുഷ്യര്‍ ഉണ്ടാവുമോ സതീശാ......ഇക്കാലത്ത് ഇങ്ങനെയും മനുഷ്യര്‍ ഉണ്ടാവുമോ സതീശാ....നന്മയുടേയും സ്നേഹത്തിന്റേയും അവതാരങ്ങള്‍.

ഉണ്ടാകട്ടെ...ഉണ്ടാകണംsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-35247859983585947822007-02-04T19:50:00.000+05:302007-02-04T19:50:00.000+05:30മാഷേ
വളരെ വളരെ വളരെ നന്നായി..
എന്താ പറയുക..
വായിച്...മാഷേ
വളരെ വളരെ വളരെ നന്നായി..
എന്താ പറയുക..
വായിച്ച് കഴിഞ്ഞപ്പോ ഒരു സന്തോഷം..നന്മ..നിറവ്

ദേഷ്യം, വെറുപ്പ് ,നിരാശ..ഇവയൊന്നുമല്ല..

പല മുന്തിയ സാഹിത്യവും വായിച്ചുകഴിഞ്ഞാല്‍ അതാണ് തോന്നുക..

വളരെ നന്നായി...ഒരു ശ്യാമളാ എഫക്റ്റ്(ഞാനാണോ വിജയന് ഞാനാണോ ശ്യാമള എന്നൊക്കെ ആ പടം കണ്ട എല്ലാര്ക്കും തോന്നും ആ എഫക്റ്റാണ്..)
:)കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-76750645683189879902007-02-04T18:29:00.000+05:302007-02-04T18:29:00.000+05:30ഇടിവാള്‍,
വളരെ നന്ദി:)
ദൃശ്യന്‍ | Drishyan,
പറഞ്ഞ...ഇടിവാള്‍,
വളരെ നന്ദി:)
ദൃശ്യന്‍ | Drishyan,
പറഞ്ഞ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കാം.
വളരെ നന്ദി:)
അപ്പു,
വളരെ നന്ദി:)
സു | Su,
ഇനിയിപ്പോ ചുരുക്കുവാന്‍ പറ്റൂമോന്നറിയില്ല.
വളരെ നന്ദി:)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-87006811309686202212007-02-04T17:53:00.000+05:302007-02-04T17:53:00.000+05:30നന്നായിട്ടുണ്ട്. കുറച്ച് നീണ്ടുപോയോന്നൊരു സംശയം.നന്നായിട്ടുണ്ട്. കുറച്ച് നീണ്ടുപോയോന്നൊരു സംശയം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-68884709196355871962007-02-04T17:52:00.000+05:302007-02-04T17:52:00.000+05:30Satheesh, I read your story. Beautiful narration. ...Satheesh, I read your story. Beautiful narration. Congratulations. I will wait for more from your pen.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com