tag:blogger.com,1999:blog-4403605190958541976.post8869894861984089185..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ഒരു വിവാഹ വാര്‍ഷികദിനത്തിന്റെ ഓര്‍മ്മയ്ക്ക്Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger37125tag:blogger.com,1999:blog-4403605190958541976.post-62531391716708119252008-06-01T15:32:00.000+05:302008-06-01T15:32:00.000+05:30അഭിലാഷേ, ആ ഇന്റര്വ്യൂകോളാഭിലാഷം കലക്കി.അഭിലാഷേ, ആ ഇന്റര്വ്യൂകോളാഭിലാഷം കലക്കി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-39065714047132643082008-05-31T11:44:00.000+05:302008-05-31T11:44:00.000+05:30വിവാഹവാര്‍ഷികാശംസകള്‍! ഹ ഹ.. ലോകത്താദ്യമായിട്ടായിര...വിവാഹവാര്‍ഷികാശംസകള്‍!

ഹ ഹ.. ലോകത്താദ്യമായിട്ടായിരിക്കും ഒരാള്‍ 2007 ലെ വിവാഹവാര്‍ഷികാശംസ 2008 ല്‍ പറയുന്നത്. ഈ കുറിപ്പ് വായിക്കാന്‍ വൈകിപ്പോയി. എന്തായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്, 2008 ലെ വിവാഹവാര്‍ഷികത്തിന് സതീശേട്ടനെ ഫോണില്‍ വിളിച്ച് ആശംസപറയാന്‍ കഴിഞ്ഞു, എന്നതില്‍. അന്ന്, ദുബായ് നമ്പര്‍ കണ്ട് വേറെ ഒരു സുഹൃത്താണെന്ന് കരുതി ആളെ മനസ്സിലാവാതെ നടത്തിയ ‘എടാ, പോടാ’ വിളികള്‍ക്ക് ശേഷവും.. ആളെമനസ്സിലായപ്പോ ഉണ്ടായ ‘സോറിക്ക്’ ശേഷവും,... ഞാന്‍ സത്യായിട്ടും ആശിച്ചു, ആളെമനസ്സിലായിട്ട് ആയിരുന്നു ആ ‘എടാ പോടാ‘ വിളികള്‍ എങ്കില്‍ എത്ര നന്നായിരുന്നു, എന്ന്. അതൊക്കെ ഒരു നല്ല ഫീലിങ്ങല്ലേ സതീശേട്ടാ.. :-)

അപ്പോ ആശേച്ചി ആളൊരു ഭീകരിയാ അല്ലേ? പത്രക്കാരന് ന്യൂസ്പേപ്പറിടുന്ന രീതിയില്‍ വന്ന പ്ലേറ്റും, പ്രളയകാലത്ത് ഹെലിക്കോപ്റ്ററില്‍ ഭക്ഷണപ്പൊതി വിതരണം നടത്തുന്ന രീതിയില്‍ പാത്രത്തിലേക്ക് വന്ന് വീണ ഭക്ഷണവും, പിന്നെ വൈഫിന്റെ ആകെ മൊത്തം പ്രകടനവും ശരിക്കും ചിരിപ്പിച്ചു.

ഓഫ് ടോപ്പിക്ക്:

ഈ ഓഫ് ടോപ്പിക്കിന് ഒരു പേരിടുന്നു:

“ആദ്യ ഇന്റര്‍വ്യൂ കോളാഭിലാഷങ്ങള്‍!“

സതീശേട്ടാ, ഞാനിവിടെ ഷാര്‍ജ്ജയില്‍ എത്തിയപ്പോ ജോലിക്കായി കുറേ കമ്പനികളില്‍ ബയോഡേറ്റ കൊടുത്തിരുന്നു. ഒരു മാസമായിട്ടും നല്ല കമ്പനികളില്‍ നിന്ന് ഇന്റര്‍വ്യൂ കോള്‍സ് ഒന്നും വരാത്തതില്‍ വല്ലതെ വിഷമിച്ചിരിക്കുന്ന സമയം. ഒരു ദിവസം വീട്ടില്‍ എത്തി ലാന്റ് ഫോണിലെ കോളര്‍ ഐഡിയില്‍ 4 മിസ്സ്ഡ് കോള്‍സ് കണ്ടു. ഒരേ നമ്പരില്‍ നിന്ന്. ഞാന്‍ തിരിച്ചു വിളിച്ചു. ആരും എടുത്തില്ല. പിറ്റേദിവസവും കണ്ടു 3 കോള്‍സ്. ഞാന്‍ വീണ്ടും തിരിച്ചുവിളിച്ചു. അത് എന്റെ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള ‘പെട്രോഫാക്’ എന്ന ഒരു മള്‍ട്ടിനേഷണല്‍ കമ്പനിയില്‍ നിന്നായിരുന്നു. ഒരു ചൈനീസ് പെണ്ണാണ് കോള്‍ അറ്റന്റ് ചെയ്തത്. എന്താ ഏതാ എന്നൊക്കെ ചോദിച്ചപ്പോ, അവര്‍ ഹലാക്കിന്റെ ഇംഗ്ലീഷില്‍ പറഞ്ഞു ‘ഇത് പെട്രോഫാക് HR ഡിവിഷനാണ്‘ എന്ന്. എന്നെ വിളിച്ചത് ആരാ എന്താ എന്നൊന്നും അവര്‍ക്കറിയില്ല എന്നും പറഞ്ഞു. ജോലിയുടെ കാര്യത്തിനാണേല്‍ വിളിച്ചവര്‍ വീണ്ടും വിളിക്കും എന്നും പറഞ്ഞു. ഞാന്‍ അന്ന് ഭയങ്കര ഹാപ്പിയിലായിരുന്നു.

യാചകന്മാര് ഭിക്ഷയിരക്കുന്ന ടോണില്‍ വീട്ടിലേക്കൊക്കെ വിളിച്ച് പറഞ്ഞു, “അമ്മേ..... അച്ഛാ...... അവസാനം ഒരു ഇന്റര്‍വ്യൂ ഒത്ത് വന്നപ്പാ..!!” എന്ന്. വളരെ നല്ല കമ്പനിയാണ്. ഇവിടെ യു.എ.ഇ യില്‍ ഇന്റര്‍വ്യൂ തരപ്പെടാനാണ് പാട്. സാധാരണ വിസിറ്റ് വിസയില്‍ വരുന്നവര്‍ സബ്മിറ്റ് ചെയ്യുന്ന സി.വി കള്‍ പ്രോസസ് ചെയ്ത് വരുമ്പോഴേക്ക് അവരുടെ വിസാകാലാവധി കഴിഞ്ഞിട്ടുണ്ടാകും. ഇതിപ്പോ ഞാന്‍ ഫുള്‍ ഹാപ്പിയായി. കാലതാമസമില്ലാതെ ഒരു നല്ല ഇന്റര്‍വ്യൂ കോള്‍ കിട്ടുക എന്നത് എന്റെ ഒരു അഭിലാഷമായിരുന്നു. ഈ കോളിലൂടെ ആ അഭിലാഷം മിക്കവാറും ഫുള്ഫില്ലാകുമല്ലോന്നോര്ത്ത് എനിക്കാണേല്‍ ഒടുക്കത്തെ സന്തോഷം! ഈ ഇന്റര്‍വ്യൂ ഞാന്‍ കലക്കും.. പിന്നെ രാത്രി മുഴുവര്‍ മരണപ്രിപ്പറേഷനായിരുന്നു. mcse ടോപ്പിക്ക്സും, സോഫ്റ്റ്വേര്‍ റിലേറ്റഡ് ടോപ്പിക്സും, IT ലോകം മുഴുവന്‍ ഒറ്റദിവസം കൊണ്ട് പഠിച്ച് തീര്‍ക്കാനുള്ള ആക്രാന്തം. അന്ന് രാത്രി ഉറങ്ങുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്ന കോള്‍ പിറ്റേദിവസം വീണ്ടും വരണേന്നും പ്രാര്‍ത്ഥിച്ച് കിടന്നു.

പിറ്റേദിവസം, ഞാന്‍ പുറത്തൊന്നും പോയില്ല. ഫോണും വൈറ്റ് ചെയ്തിരുന്നു. രാവിലെ കൃത്യം 9 മണിയയപ്പോ രണ്ട് ദിവസമായി കാണുന്ന അതേ നമ്പരില്‍ നിന്ന് കോള്‍ വന്നു.

“ഹലോ.. 5722448”

യാഹൂ... യ്യ യ്യാാ... അതേ ചൈനീസ് ഗേള്‍ .. ജിങ്ക് ചക്കാ..! സ്വര്‍ഗ്ഗം കീഴിടക്കിയ ഭാവത്തില്‍ ഞാന്‍ ചോദിച്ചു:

“യു ആര് കോളിങ്ങ് ഫ്രം പെട്രോഫാക്ക് HR ഡിപ്പാര്‍ട്ട്മെന്റ് , റൈറ്റ്?”

“യെസ്.. യു ആര് റൈറ്റ്.. മൈ ഡിയര്‍ ഫ്രന്റ്, ലാസ്റ്റ് റ്റു ഡേയ്സ് ഐ ആം ട്രൈയിങ്ങ് ദിസ് നമ്പര്‍. നോബഡി അറ്റന്റിങ്ങ് ദ ഫോണ്‍..”

ഞാന്‍ വളരെ ഭവ്യതയോടെ പറഞ്ഞു: “സോറി മേഡം, ഐ വോസ് നോട്ട് ഹിയര്‍..”

ചൈനക്കാരി സമയം അധികം പാഴാക്കാതെ മൊഴിഞ്ഞു:

“ഐ നീഡ് എ ‘വെജിറ്റബിള്‍ ബര്‍ഗ്ഗര്‍‘, ‘വണ്‍ ഫിലിപ്പിനോ ബനാന‘, ആന്റ് വണ്‍ ദിര്‍ഹംസ് ‘വണ്‍ ലൈം ജ്യൂസ് പാക്കറ്റ്‘....”

ഞാന്‍ ഒന്നും മനസ്സിലാവാതെ ചോദിച്ചു: “വാട്ട്? ഐ ഡിഡ് നോട്ട് ഗെറ്റ് യു...”

ആ പെണ്ണ് ആവശ്യം റിപ്പീറ്റ് ചെയ്തു. എന്തോ പന്തികേട് തോന്നിയത് കൊണ്ട്, അവള് എവിടെക്കാവിളിച്ചത് എന്ന് ഹൃദയമിടിപ്പോടെ ഞാന്‍ ചോദിച്ചപ്പോ, ആ മഹതി എന്റെ ഹൃദയത്തില്‍ ആണിയടിച്ചോണ്ട് ആ ചോദ്യം ചോദിച്ചു:

“ഇറ്റ് ഈസ് ‘ഹഫ്സാ ഗ്രോസറി‘, റൈറ്റ്...?”

ന്റെ ചൈനാ ഭഗവതി, എന്തിനാ എന്നോടീ പരീക്ഷണം? ആ പെണ്ണ് ഫോണ്‍ നമ്പരിന്റെ അവസാന നമ്പരായ 3 നു പകരം 8 എന്ന് അടിച്ച് ആണ് വിളിക്കുന്നത്. ഒരു ചെറിയ എറര്‍... അത് എന്റെ മനസ്സില്‍ ഒരുപാട് ആശകള്‍ ജനിപ്പിച്ച കാര്യം ഒരു പഴങ്കതയായി ഓര്‍ത്തുകൊണ്ട്, ഹര്‍ബജന്റെ അടികൊണ്ട ശ്രീശാന്തിന്റെ ഫേഷ്യല്‍ എക്സ്പ്രഷനോടുകൂടി ഞാന്‍ ദയനീയമായി പറഞ്ഞു:

“സോറി മേം, റോങ്ങ് നമ്പര്‍..!!”

വാല്‍ക്കഷ്ണം:

അങ്ങിനെ എന്റെ ‘ആദ്യ ഇന്റെര്‍വ്യൂ കോളാഭിലാഷങ്ങള്‍‘ വെറും ‘കൊളാഭിലാഷങ്ങളായി’ മാറി!. ഇന്ന് ഞാന്‍ ജോലിചെയ്യുന്ന ഓഫീസിലെ ഞാനിരിക്കുന്ന കസേരക്കരികിലെ ജനാലയുടെ കര്ട്ടന് അല്പം മാറ്റിയാന്‍ കാണാം 500 മീറ്റര്‍ അകലെ ‘പെട്രോഫാക്’ കമ്പനി എന്നെ നോക്കി ചിരിക്കുന്നത്.

എന്ന്,
സ്നേഹപൂര്‍വ്വം

അഭിലാഷങ്ങള്‍..അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-32114904358175147702007-04-28T04:29:00.000+05:302007-04-28T04:29:00.000+05:30അപ്പോ നിങ്ങടെ കല്ല്യാണം കഴിഞ്ഞായിരുന്നോ? :)എല്ലാം ...അപ്പോ നിങ്ങടെ കല്ല്യാണം കഴിഞ്ഞായിരുന്നോ? :)

എല്ലാം കഴിഞ്ഞു. എന്നാലിന്നാ പിടിച്ചോ വൈകാശംസകള്. ഹാപ്പി ആനി വേഴ്സറി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-78293060635378921812007-04-27T21:25:00.000+05:302007-04-27T21:25:00.000+05:30നന്ദി പറയാന്‍ ഇത്രയും താമസിച്ചതില്‍ ആദ്യമേ എല്ലാവര...നന്ദി പറയാന്‍ ഇത്രയും താമസിച്ചതില്‍ ആദ്യമേ എല്ലാവരോടും ക്ഷമ.

സാജന്, മിനര്‍വയും ഠേ!!!
അപ്പുവേ, അപ്പോ അവിടെയും അങ്ങനെയാണല്ലേ കാര്യങ്ങള്‍ ;)
വിചാരം, അപ്പുക്കുട്ടന് ഇനിയും വരും.
വല്യമ്മായി, വളരെ സന്തോഷം
ബയാന്‍, ഞങ്ങളുടേതും ആഘോഷമൊന്നുമില്ലായിരുന്നു.
സന്തോഷ്, ഇതാണ് സത്യം ഇതു മാത്രമാണു സത്യം!
പ്രമോദ്, വളരെ നന്ദി ആശംസകള്‍ക്ക്
സൂ, വേണ്ടാട്ടോ
കുട്ടന്മേനോന്, എന്തിനാ ഫോണ്‍ നമ്പര്‍? വേണ്ടാ വേണ്ടാ
അഗ്രജന്, കസറന്‍ വിവാഹ വാര്‍ഷീകം ഹും
ഞാനൊരു പരുവമായി .

വേണുചേട്ടാ, ഹ ഹ ഞാന്‍ കള്ളം പറയില്ല.
കിരണ്‍സ്, ഇതൊന്നു ഒതുക്കിയതിന്റെ പാടെനിക്കറിയാം അപ്പോഴാ ദാണ്ടേ വീണ്ടും പാരയുമായി വരുന്നോ
ബിരിയാണിക്കുട്ടി, അത്രയും പിരിഞ്ഞു പിരിഞ്ഞു ആലോചിക്കണ്ടാട്ടോ
സിജു, നന്റി
കെ.എസ്. നായരേ, നേരില്‍ കാണുമ്പോ രഹസ്യായി പറയാം.
കുട്ടിച്ചാത്തന് ,എങ്ങനെ മനസ്സിലായി? അല്ലാ ഒരു ഡബ്ട്ട് ചാത്തന് ബാച്ചി തന്നെയാണോ?
ഇത്തിരി വെട്ടം, വളരെ സന്തോഷം
പതാലി, പഴയകാര്യങ്ങളൊക്കെ ഓര്‍മ്മിപ്പിക്കാതെ
തമനൂ, സക്സസ്സ്, ലാഭിച്ചതിന്റെ പങ്ക് അയച്ചിട്ടുണ്ട്. ബാക്കി കാശു കൂടിയിട്ട് തമനയ്ക്കും തമിഷയ്ക്കും ഒരു പാര്‍ട്ടി കൊടുത്തോ.
ഇവിടൊരാള് തമനുവിനെ ഒന്നു കാണണം എന്നു പറഞ്ഞിരിക്കുവാ, മൊട്ട പൊട്ടാതെ സൂക്ഷിച്ചോ.
അരീക്കോടന്‍, അതെ കലക്കി :(

sandoz,ഇതെങ്ങനെ മണത്തറിഞ്ഞൂ?

ദില്ബാസുരന്,മിനര്‍വാ എന്ന് പറയുന്നത് ഹോട്ടല്‍ കാമത്ത് മിനര്‍വാ അല്ല ബ്ലൂഫോക്സ് മിനര്‍വ. പിന്നെ പാരഡൈസിലെ ബിരിയാണി പേരു മാത്രമേ ഉള്ളൂ ഇപ്പോള്‍. അതിലും നല്ല ബിരിയാണി കിട്ടുന്ന മറ്റൊരു ഹോട്ടലുണ്ട് ബാവര്‍ച്ചി(rtc X road)

കരീംമാഷേ, അഡ്രസ്സ് വേണേ പറയണേ
ശ്രീ, പോയില്ല. ദില്ബന്റെ വാക്കും കേട്ടു പാരഡൈസില്‍ പോയി അടുത്ത ദിവസം.
സുജേ, വേണ്ട വേണ്ടാ എരിതീയില്‍ എണ്ണയൊഴിക്കല്ലേ.
രാജേഷ്, എന്നോടുള്ള ക്രൂരതയല്ലേ
മനു, :))
അനൂപ്, ജി.മനു, സന്തോഷം

ഞങ്ങള്‍ക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്ക്കും ഞങ്ങള്‍ രണ്ടു പേരുടെയും ഹ്യദയം നിറഞ്ഞ നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-32463317395419280642007-04-23T14:04:00.000+05:302007-04-23T14:04:00.000+05:30AaaSamsakal...belated.......(belated things are bl...AaaSamsakal...belated.......
(belated things are bloved things ennalle)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-35565900613649128412007-04-18T10:11:00.000+05:302007-04-18T10:11:00.000+05:30നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇതു എഴുതിയതിനലല്ല. ഇ...നിങ്ങളെ സമ്മതിച്ചിരിക്കുന്നു. ഇതു എഴുതിയതിനലല്ല. ഇതു എഴുതുവന്‍ സമയം കണ്ടെത്തിയതിന് ऽऽऽऽऽऽऽऽ.............അനൂപ് അമ്പലപ്പുഴhttps://www.blogger.com/profile/08458893796426159337noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-90814248424438610312007-04-17T19:33:00.000+05:302007-04-17T19:33:00.000+05:30പാവം വിവാഹ വാര്‍ഷികം...ഇനീപ്പം നേരത്തെ ആരോ എഴുതിയ ...പാവം വിവാഹ വാര്‍ഷികം...

ഇനീപ്പം നേരത്തെ ആരോ എഴുതിയ പോലെ പൈസ ലാഭിക്കാന്‍ സുനിതയെ ഇറക്കികളിച്ചതാണോ എന്നൊരു ഡൌട്ട്...

ഏതായാലും എഴുത്തു നന്നായീട്ടൊഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-10671899895246028042007-04-17T19:24:00.000+05:302007-04-17T19:24:00.000+05:30എന്നാലും ഇത്ര ക്രൂരത പാടില്ല!എന്നാലും ഇത്ര ക്രൂരത പാടില്ല!O¿O (rAjEsH)https://www.blogger.com/profile/15651675094367642538noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-47250857988140683682007-04-17T14:06:00.000+05:302007-04-17T14:06:00.000+05:30Ashe, ivaronnum parayunnathu kettu veendum aa '---...Ashe, ivaronnum parayunnathu kettu veendum aa '---'bhaavam eduthaniyendaa'tto. serikkum wrong number thanney aavum'nney. pinney inganathey oru situation vannappo news-paper boy style n' durithaaswaasa bhakshana vitharana style okkey prayogichathil valya apaakatha onnumilla. onnu viratti nirthiyilleley ... ini bhaaviyilengaan oru 'right number' immaathiri vararuthallo!
Belated wishes for a 'Blessed, Loving n' Looong Married life' to both of you.Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-29178343108512346462007-04-17T09:15:00.000+05:302007-04-17T09:15:00.000+05:30സതീശേട്ടാ....നല്ല എഴുത്ത്.... മനോഹരമായി അവതരിപ്പിച...സതീശേട്ടാ....
നല്ല എഴുത്ത്.... മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു....
അല്ലാ.... പിന്നെ, മിനര്വ്വയ്ക്കു പോയോ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-59329347904415178062007-04-16T20:57:00.000+05:302007-04-16T20:57:00.000+05:30മിനര്‍വയില്‍ പോക്കു മിമിക്രി സുഹൃത്തിന്റെ സഹായത്താ...മിനര്‍വയില്‍ പോക്കു മിമിക്രി സുഹൃത്തിന്റെ സഹായത്താല്‍ ലാഭിച്ചു അല്ലേ?
മെയ് 26 നു എനിക്കും
ഇതുപോലെ ഒരു ഐഡിയ തോന്നിക്കണേ!
ഒരു പട്ടു സാരി എന്റെ കഴുത്തില്‍ ചുറ്റിക്കിടക്കുന്നതു കാത്തോളണേ തമ്പുരാനേ!കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-64183603874529795542007-04-16T20:42:00.000+05:302007-04-16T20:42:00.000+05:30ഈ മിനര്‍വാ എന്ന് പറയുന്നത് ഹോട്ടല്‍ കാമത്ത് മിനര്...ഈ മിനര്‍വാ എന്ന് പറയുന്നത് ഹോട്ടല്‍ കാമത്ത് മിനര്‍വാ ആണോ? നല്ല കിണ്ണംകാച്ചി വെജിറ്റേറിയന്‍ ഏന്റ് നോണ്‍ വെജിറ്റേറിയന്‍ രെസ്റ്റോറന്റൊക്കെയുള്ള? ഞാന്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്ന ഒരാഴ്ചക്കാലത്തില്‍ അധിക നേരവും ‘പാരഡൈസി‘ല്‍ ആയിരുന്നു. ബിരിയാണി (ബിരിയാണിക്കുട്ടി ആന്റിയുടെ കാര്യമല്ല) എന്ന് പറഞ്ഞാല്‍ അവിടത്തെയാണ്.

ഓടോ: ആശംസകള്‍!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-1993885960249029992007-04-16T19:52:00.000+05:302007-04-16T19:52:00.000+05:30ഇത് സതീശന് കാശ് ലാഭിക്കാന്‍ മനപ്പൂര്‍വം ഉണ്ടാക്...ഇത് സതീശന് കാശ് ലാഭിക്കാന്‍ മനപ്പൂര്‍വം ഉണ്ടാക്കിയ ഒരു ഇഷ്യൂ ആണു...
ആരെയോ കൊണ്ട് പെണ് ശബ്ദത്തില്‍ വിളിപ്പച്ചതല്ലേ....
ആഷ അതും വിശ്വസിച്ച് അടീം
ഒണ്ടാക്കി.....
ആ ഹെലിക്കോപ്ടര്‍ ഫുഡ് വിതരണം ഇഷ്ടപ്പെട്ടു....

[അരീക്കോടാ...മേയില്‍ ഹൈദ്രാബാദില്‍ ഭയങ്കര മഴയാ.......ഇടിവെട്ടും ഒണ്ട്....പോരേ സതീശാ]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-32952265525950745922007-04-16T19:43:00.000+05:302007-04-16T19:43:00.000+05:30സതീഷ്ജീ... ആ വാര്‍ഷികം കലക്കി.....ആര് എന്ന് ഞാന്‍...സതീഷ്ജീ... ആ വാര്‍ഷികം കലക്കി.....ആര് എന്ന് ഞാന്‍ പറയുന്നില്ല.....ആഷയ്ക്കും സതീശനും എല്ലാ ആശംസകളും നേരുന്നു
പിന്നെ..... എനിക്ക് ഹൈദരാബാദ് ഒന്ന് കാണണം എന്നുണ്ട്...with family....ഇല്ല ബുദ്ധിമുട്ടിക്കുന്നില്ല.... Mayല്‍ അവിടെ കാലാവസ്ഥ എങ്ങ്ഇനെ ആണെന്ന് മെയില്‍ ചെയ്യാമോ?{id: abid.areacode@gmail.com}Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-18093298392319059312007-04-16T18:15:00.000+05:302007-04-16T18:15:00.000+05:30ഓകെ .. അപ്പൊ സംഗതി സക്സസ് അല്ലേ ..മിനര്‍വയില്‍ പൊ...ഓകെ .. അപ്പൊ സംഗതി സക്സസ് അല്ലേ ..

മിനര്‍വയില്‍ പൊട്ടേണ്ടിയിരുന്ന ഒരു 500 രൂപാ നമ്മളുദ്ദേശിച്ചപോലെ തന്നെ ലാഭിച്ചു. ആഷ ഇതു വരെ അറിഞ്ഞിട്ടില്ലല്ലോ..അല്ലേ ..?

ഇനിയും ഇതുപോലെ പെണ്ണുങ്ങടെ ശബ്ദത്തില്‍ വിളീക്കേണ്ടി വരുകയാണെങ്കില്‍ പറയണം കേട്ടോ.

“അടി”“പൊളി” വിവാഹ വാര്‍ഷികാശംസകള്‍.

തമനു, തമന, തമിഷ (ഞാനായിട്ടെന്തിനാ കൊറയ്ക്കുന്നേ)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-35925584992903085812007-04-16T16:59:00.000+05:302007-04-16T16:59:00.000+05:30പേടിച്ചുപോയോ?ഏയ് ചുമ്മാ............പേടിച്ചുപോയോ?
ഏയ് ചുമ്മാ............പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-47112185016102537222007-04-16T16:58:00.000+05:302007-04-16T16:58:00.000+05:30അങ്ങനെ സല്പേര് രാമന്കുട്ടിയാകാന് വരട്ടെ.ആലപ്പുഴ...അങ്ങനെ സല്പേര് രാമന്കുട്ടിയാകാന് വരട്ടെ.
ആലപ്പുഴയിലെ ആ പഴയ ഗ്രാമീണ സുന്ദരിയെ മറന്നോ?പതാലിhttps://www.blogger.com/profile/06544649739299134780noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-57957912987404965742007-04-16T14:55:00.000+05:302007-04-16T14:55:00.000+05:30രണ്ടാള്‍ക്കും വൈകിയാണെങ്കിലും ആശംസകള്‍.രണ്ടാള്‍ക്കും വൈകിയാണെങ്കിലും ആശംസകള്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-42717540044283774482007-04-16T13:39:00.000+05:302007-04-16T13:39:00.000+05:30ആദ്യം ആശംസകള്‍,ചാത്തനേറ്:“ചായവേണോ,ബിസ്കറ്റ് വേണോ...ആദ്യം ആശംസകള്‍,

ചാത്തനേറ്:
“ചായവേണോ,ബിസ്കറ്റ് വേണോ,നാരങ്ങാവെള്ളം ഉപ്പിട്ട് വേണോ,പഞ്ചാരയിട്ട് വേണോ എന്നൊക്കെ ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി എത്തുന്നവളാണ്“

അതെ അതെ ഈ വാചകം തിരുകിക്കയറ്റിയില്ലാരുന്നേല് ഇന്ന് മിക്കവാറും പട്ടിണി കിടക്കേണ്ടി വന്നേനെ..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-32334870333845863812007-04-16T13:01:00.000+05:302007-04-16T13:01:00.000+05:30എഴുതിയതൊക്കെ സത്യം തന്നെയാണോ അണ്ണാ..... ഇതു പക്...എഴുതിയതൊക്കെ സത്യം തന്നെയാണോ അണ്ണാ.....
ഇതു പക്ഷെ ഹൈദെരബാദു വിശേഷാലുവില് പബ്ലിഷ് ചെയ്യണ്ട പോസ്റ്റ് ആയിരുന്നു.....ksnairhttps://www.blogger.com/profile/07956314990391268840noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-63777949406609907002007-04-16T12:51:00.000+05:302007-04-16T12:51:00.000+05:30ആശംസകള്‍ :-)qw_er_tyആശംസകള്‍ :-)

qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-77070094866173079242007-04-16T12:09:00.000+05:302007-04-16T12:09:00.000+05:30ആഷേ.. ഇത് തട്ടിപ്പാ ട്ടാ. വിശ്വസിക്കണ്ടാ... പ്രളയക...ആഷേ.. ഇത് തട്ടിപ്പാ ട്ടാ. വിശ്വസിക്കണ്ടാ... പ്രളയകാലം മോഡല്‍ വിതരണം കുറച്ചും കൂടി തുടര്‍ന്ന് നോക്ക് ;)
ആ പാവത്തിനെ മിനര്വയിലൊട്ട് കൊണ്ട് പോയുമില്ല, തട്ടിപ്പു കഥയുമായി ഇറങ്ങിയിരിക്കാ ല്ലേ സതീഷേ? പിന്നേ... തിരുവനന്തപുരത്തേക്കുള്ള റോങ്ങ് നമ്പര്‍ ഹൈദരാബാദിലേക്ക് വരല്ലേ.. നമ്പര്‍ തന്നെ നമ്പര്‍. :)

അപ്പോ രണ്ട് പേര്‍ക്കും ഒരു ചൂടന്‍ വിവാഹ വാര്‍ഷികം ആശംസിക്കുന്നു.

ആഷക്കൊച്ചേ.. ചുമ്മാ ;)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-59190948551687220142007-04-16T11:51:00.000+05:302007-04-16T11:51:00.000+05:30വിവാഹവാര്‍ഷികാശംസകള്‍ ..!!ആഷാ..ഈ കഥ അങ്ങോട്ട് വിശ്...വിവാഹവാര്‍ഷികാശംസകള്‍ ..!!

ആഷാ..ഈ കഥ അങ്ങോട്ട് വിശ്വസിക്കാന്‍ വരട്ടെ,ന്തായാലും ഒരു കണ്ണ് വേണം :)

ഹോ രാവിലെ ഒരു പാരവച്ചപ്പോരെന്തരില്ലാത്തോരാശ്വാസ്..:)( അങ്ങനെ ഞാന്‍ മാത്രങ്ങോട്ട് സംശയലാലുലൂലു ആകണ്ട:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-26696758810447873962007-04-16T11:13:00.000+05:302007-04-16T11:13:00.000+05:30എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു രാവിലെ തന്നെ. ...എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു രാവിലെ തന്നെ. അപ്പോ ഇതിനായിരുന്നല്ലേ വെളുപ്പാന്‍ കാലത്ത് കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്നത്.
ഹും...ഞാന്‍ വെച്ചിട്ടുണ്ട്.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-7249830434910277892007-04-16T11:11:00.000+05:302007-04-16T11:11:00.000+05:30സതീശേ,ഞങ്ങളുടെ വിവാഹ വാര്‍ഷിക ആശംസകള്‍!!!ഇതു തിര...സതീശേ,
ഞങ്ങളുടെ വിവാഹ വാര്‍ഷിക ആശംസകള്‍!!!
ഇതു തിരുവനന്തപുരമല്ല. ഹൈദ്രാബാദാണ്.എന്റെ പേര് സതീശ് മാക്കോത്ത് എന്നാണ്. നിങ്ങള്‍ക്ക് ആരുമായിട്ടാണ് സംസാരിക്കേണ്ടത്?” ഞാന്‍ ചോദിച്ചു.
ഇതു് കംപിളി പുതപ്പു്, കമ്പിളി പുതപ്പു് എന്നു പറഞ്ഞതു് കേട്ടില്ലാ , കേള്‍ക്കാന്‍ വയ്യാ എന്ന് മുകേഷു് പറഞ്ഞതു പോലായി. അതു് റോങ്ങു് നമ്പരായിരുന്നോ. അതോ ആഷയോടു് ഒരു നമ്പര്‍ ഇറക്കിയതാണോ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com