tag:blogger.com,1999:blog-4403605190958541976.post1581015394477135845..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger11125tag:blogger.com,1999:blog-4403605190958541976.post-19644249664325427512016-01-06T20:09:15.205+05:302016-01-06T20:09:15.205+05:30ഈയിടെയായി ബ്ലോഗ് ലോകത്ത് ഒരു മാന്ദ്യം അനുഭവപ്പെടുന...ഈയിടെയായി ബ്ലോഗ് ലോകത്ത് ഒരു മാന്ദ്യം അനുഭവപ്പെടുന്നുണ്ട് എന്നത് സത്യമാണ്..കാലം അത് പരിഹരിക്കുമെന്ന് പ്രത്യാശിക്കാം..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-41425115938952302212015-02-06T18:51:14.485+05:302015-02-06T18:51:14.485+05:30സതീശ് ചേട്ടാ,
കഴിഞ്ഞ രണ്ടുമൂന്നു മാസമേ ആയുള്ളൂ ഞ...സതീശ് ചേട്ടാ,

കഴിഞ്ഞ രണ്ടുമൂന്നു മാസമേ ആയുള്ളൂ ഞാൻ നല്ല രീതിയിൽ ബ്ലോഗ് വായിക്കാൻ തുടങ്ങിയിട്ട്.

കഴിഞ്ഞ ഒരു പത്തു വർഷമായി എതാണ്ടെന്നു തന്നെ പറയാം,വായനയേ ഇല്ലായിരുന്നു.
എവിടെ പോയാലും ഒരു ബുക്ക് എങ്കിലും കയ്യിലുണ്ടാകുമായിരുന്നു.പിന്നെ ആ ശീലം ഇല്ലാതായി.

യാദൃശ്ചയാ തുടങ്ങിയതാണു ബ്ലോഗ് വായിക്കാൻ.

ഞാൻ ഫോളോ ചെയ്യുന്ന എല്ലാ എഴുത്തുകാരുടേയും എല്ലാ പോസ്റ്റുകളും ഞാൻ വായിച്ചതിനു ശേഷമാണു ഫോളോ ചെയ്തിട്ടുള്ളത്.
മൂന്നുമാസം കൊണ്ട് ഞാൻ 1000 ത്തോളം കമന്റുകളുമിട്ടു..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-11487092318824842892015-01-07T08:37:29.473+05:302015-01-07T08:37:29.473+05:30Areekkodan | അരീക്കോടന്‍:അരീക്കോടൻ മാഷേ, അതേ അന്നു...Areekkodan | അരീക്കോടന്‍:അരീക്കോടൻ മാഷേ, അതേ അന്നും ഇന്നും ഒരേ വാശിയോടെ എഴുതുന്ന ചിലരിൽ ഒരാളാണ് താങ്കൾ. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.
(ആഷയെ എന്നും കാണുന്നതല്ലേ:) )

sudheesh arackal: അതു സാരമില്ല. സമയമിനിയുമുണ്ട്. എല്ലാവരും തിരികെ വരുന്ന പ്രതീക്ഷയോടൊപ്പം തന്നെ താങ്കളെപ്പോലുള്ള പുതിയ ആൾക്കാരുടെ ഒരു വാശി കൂടി ഉണ്ടാവട്ടെ ബൂലോകത്തെ സജീവമാക്കാൻ.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-46900139579012025202015-01-05T10:04:07.758+05:302015-01-05T10:04:07.758+05:30ബ്ലോഗുകളുടെ പുഷ്കല കാലത്ത് അതിലെത്താൻ കഴിഞ്ഞില്ല....ബ്ലോഗുകളുടെ പുഷ്കല കാലത്ത് അതിലെത്താൻ കഴിഞ്ഞില്ല.
ഇപ്പോൾ ഞാൻ അതെല്ലാം വായിച്ചു കൊണ്ടിരിക്കുന്നു.ഇവരൊക്കെ എവിടെ പോയി.?
3വർഷം മുൻപ് വരെ വളരെ സജീവമായിരുന്നു.എല്ലാവരും സജീവമായി തിരിച്ചു വരാൻ കാത്തിരിക്കുന്നു..സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-62077496396266031552015-01-02T16:57:56.230+05:302015-01-02T16:57:56.230+05:30Satheesh. വീണ്ടും ബൂലോകത്ത് കണ്ടതിൽ സന്തോഷം.അന്നും...Satheesh. വീണ്ടും ബൂലോകത്ത് കണ്ടതിൽ സന്തോഷം.അന്നും ഇന്നും ഞാൻ ഇവിടെത്തന്നെയുണ്ട്.അല്ല...കാണാതായവരുടെ ആ ലിസ്റ്റിൽ ആശ ഇല്ലല്ലോ !!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-53212363947252276892015-01-02T12:00:42.445+05:302015-01-02T12:00:42.445+05:30 ഇട്ടിമാളു അഗ്നിമിത്ര:എഴുതൂ. മനസ്സുണ്ടായാൽ മതി.
ഇന... ഇട്ടിമാളു അഗ്നിമിത്ര:എഴുതൂ. മനസ്സുണ്ടായാൽ മതി.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage :ടെമ്പ്ലേറ്റ് പ്രശ്നമാണോന്ന് അറിയില്ല. പറ്റുന്നില്ല.
ajith:അജിത്തേട്ടാ, എഴുത്ത് എന്നുള്ളത് സ്റ്റോക്ക് ചെയ്തുവെയ്ക്കുന്ന ഒന്നാണന്ന് ഞാനും കരുതുന്നില്ല.
Cv Thankappan:ഈ പ്രോൽസാഹനവും, സന്മനസ്സും എന്നുമുണ്ടാവട്ടെ.
Mubi:അതേ പലരും FB ലും G+ ലും ഉണ്ട്
എല്ലാർക്കും നന്ദി
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-65439861473116825002015-01-01T02:01:35.222+05:302015-01-01T02:01:35.222+05:30പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കുറച്ച് പേരൊക്കെ എഫ് ബിയ...പോസ്റ്റില്‍ പറഞ്ഞിട്ടുള്ള കുറച്ച് പേരൊക്കെ എഫ് ബിയില്‍ സജീവമാണെന്ന് തോന്നുന്നു. ബ്ലോഗില്‍ പുതിയ എഴുത്തുകള്‍ ഉണ്ടാവട്ടെ അത് പോലെ തന്നെ വായനയും.... ആശംസകള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-72638011656380818362014-12-31T22:30:02.874+05:302014-12-31T22:30:02.874+05:30"അവനവനാത്മ സുഖത്തിനാചരിക്കുന്നവ=
യപരന്നു സുഖത..."അവനവനാത്മ സുഖത്തിനാചരിക്കുന്നവ=
യപരന്നു സുഖത്തിനായ് വരേണം"
എഴുപതുമുതല്‍ സാഹിത്യസാംസ്ക്കാരികരംഗത്ത് പ്രവേശിക്കാനും മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം നല്കി രംഗത്ത് കൊണ്ടുവരുവാനും കഴിഞ്ഞിട്ടുണ്ട്.അതിപ്പോഴും തുടരുന്നു.തുടര്ന്നുകൊണ്ടിരിക്കുകയുംചെയ്യും.അതൊരാത്മസംതൃപ്തിയാണ്....ഇതിനിടയില്‍ എന്റേതായ രചനകള്‍ക്ക് അല്പം കാലവിളംബം വരുമെന്നുമാത്രം....നന്മനിറഞ്ഞ നവവത്സരാശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-2577807606815290062014-12-31T20:11:17.735+05:302014-12-31T20:11:17.735+05:30പ്രതിഭാശാലികളായ എഴുത്തുകാരെക്കൊണ്ട് ബ്ലോഗുലകം നിറയ...പ്രതിഭാശാലികളായ എഴുത്തുകാരെക്കൊണ്ട് ബ്ലോഗുലകം നിറയട്ടെ. വിശാലമനസ്കന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ അദ്ദേഹത്തപ്പറ്റി സ്വയം “രണ്ടുവര്‍ഷം കൊണ്ട് എന്നെപ്പോലുള്ളവരുടെ സ്റ്റോക്ക് എഴുതിത്തീര്‍ന്നു” എന്നാണ് പറഞ്ഞത്. എഴുത്ത് ഉറവ പോലെയല്ലേ? റിസര്‍വോയറില്‍ ശേഖരിച്ചുവച്ച വെള്ളമല്ലല്ലോ!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-58065037918841185952014-12-31T12:01:36.258+05:302014-12-31T12:01:36.258+05:30കമന്റ് ബോക്സ് എംബെഡ് ചെയ്തിരുന്നെങ്കിൽ എനിക്കും ആപ...കമന്റ് ബോക്സ് എംബെഡ് ചെയ്തിരുന്നെങ്കിൽ എനിക്കും ആപ്പീസിലിരുന്ന് വായിക്കുമ്പൊ തന്നെ കമന്റാമായിരുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-11668452695489608912014-12-31T10:12:08.425+05:302014-12-31T10:12:08.425+05:30എനിക്ക് ബ്ലോഗില പോസ്ടാൻ എറ്റവും പ്രശ്നം അതിലെ ഫോണ്‍...എനിക്ക് ബ്ലോഗില പോസ്ടാൻ എറ്റവും പ്രശ്നം അതിലെ ഫോണ്ടും റ്റെമ്പ്ലേറ്റും ഒക്കെയ.. .. അതൊന്നു മാറ്റി ഞാൻ വരാം ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com