tag:blogger.com,1999:blog-4403605190958541976.post3039744348322459004..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: വെടിയൂതിSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger11125tag:blogger.com,1999:blog-4403605190958541976.post-48786783264831120462009-03-01T17:27:00.000+05:302009-03-01T17:27:00.000+05:30ഷബീർ,മാണിക്യം,സിജു,സ്മിത ആദർഷ്,മയില്‍പ്പീലി,എസ് വി...ഷബീർ,മാണിക്യം,സിജു,സ്മിത ആദർഷ്,മയില്‍പ്പീലി,എസ് വി,ശ്രീ, കനൽ,സുജ ഏവർക്കും ഒരുപാട് നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-73507876335846813002008-12-18T16:07:00.000+05:302008-12-18T16:07:00.000+05:30കുറേ നാളു കൂടിയാ ഇവിടൊന്നു കേറാനൊത്തതു. സതീശന്റെ ഗ...കുറേ നാളു കൂടിയാ ഇവിടൊന്നു കേറാനൊത്തതു. സതീശന്റെ ഗ്രാമീണത തുളുമ്പുന്ന കഥ വായിച്ചപ്പോ വീണ്ടും നാട്ടിൻപുറത്തെത്തിയ പ്രതീതി.
N.B.: ഫോട്ടോ കലക്കീട്ടുണ്ട്. ആശ എടുത്തതാവുമല്ലോ?Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-56300795124437417762008-12-18T16:06:00.000+05:302008-12-18T16:06:00.000+05:30This comment has been removed by the author.Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-6767846406844039282008-12-04T09:59:00.000+05:302008-12-04T09:59:00.000+05:30നാട്ടിന്‍പുറം തന്മയത്ത്വത്തോടെ അവതരിപ്പിച്ചിരിക്കു...നാട്ടിന്‍പുറം തന്മയത്ത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഉപ്പുമാവ് പുരയില്‍ തീയൂതികളായിട്ടുള്ള ക്ലാസ്മേറ്റ്സ് എനിക്കും ഉണ്ടായിരുന്നു.ഇവരെ സ്വാധീനിച്ച് അളവില്‍ കൂടുതല്‍ ഉപ്പുമാവ് കരസ്ഥമാക്കികൊണ്ടിരുന്ന ബാല്യകാലം ഓര്‍മ്മവന്നു ഇതു വായിച്ചപ്പോള്‍.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-86547310305597181252008-12-04T08:58:00.000+05:302008-12-04T08:58:00.000+05:30വിജയപ്പനെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു, സതീശേ...വിജയപ്പനെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു, സതീശേട്ടാ... നാട്ടിന്‍പുറങ്ങളില്‍ മാത്രം കാണുന്ന നിഷ്കളങ്കതയോടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-67077596180642376272008-11-18T16:33:00.000+05:302008-11-18T16:33:00.000+05:30കലക്കി മാഷെ.....ആശംസകള്കലക്കി മാഷെ.....

ആശംസകള്‍svhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-68490027781131579382008-11-18T11:22:00.000+05:302008-11-18T11:22:00.000+05:30കഥ ഇഷ്ടപ്പെട്ടു.....വിജയപ്പനും കതിനവാസുവൊമൊക്കെ നാ...കഥ ഇഷ്ടപ്പെട്ടു.....വിജയപ്പനും കതിനവാസുവൊമൊക്കെ നാട്ടില്‍ പരിചയമുള്ള പലരേയുമോര്മ്മിപ്പിച്ചു.....ആശംസകള്‍....mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-92150763044736714352008-11-17T18:46:00.000+05:302008-11-17T18:46:00.000+05:30അസ്സലായി..ഇഷ്ടപ്പെട്ടു.അസ്സലായി..ഇഷ്ടപ്പെട്ടു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-27150038923855833332008-11-17T10:29:00.000+05:302008-11-17T10:29:00.000+05:30കൊള്ളാം!നാട്ടിന് പുറം നന്മകളാല് സമൃദ്ധം.എല്ലാവര്...കൊള്ളാം!
നാട്ടിന് പുറം നന്മകളാല് സമൃദ്ധം.
എല്ലാവര്ക്കും എല്ലാവരേയും പരസ്പരം അറിയാം.
അതു കൊണ്ട് തന്നെ ഒരു കാണാചരടു കൊണ്ടുള്ള ബന്ധനം തമ്മിലുണ്ട് ,
വളരെ നല്ല വശങ്ങള് ഉണ്ടതിന് ...

കഥ പറഞ്ഞ രിതി നന്നായി ആശാന്റെ ചായക്കടയില്‍ എത്തിയപോലെ തോന്നി .

““ദേ, കാര്യോക്കെ പറഞ്ഞേക്കാം, അമേരിക്കേനെ എന്ത് വേണേ പറഞ്ഞോ...പക്ഷേ റഷ്യേനേ തൊട്ടാലുണ്ടല്ലോ...”

ഇത് നല്ല ഒര്ജിനാലിറ്റിയുള്ള് ഡയലോഗ് :)
ആശംസകള്‍..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-10521968640821904072008-11-17T10:17:00.000+05:302008-11-17T10:17:00.000+05:30സതീശേട്ടാ നന്നായിട്ടുണ്ട് ഈ ഓട്ടം... വിജയപ്പന് മ...സതീശേട്ടാ നന്നായിട്ടുണ്ട് ഈ ഓട്ടം... വിജയപ്പന് മത്രമൊന്നുമല്ല ഞങ്ങളും ഓടുകയാണു ഒടുക്കമില്ലത്ത ഓട്ടംഷബീര് എംhttps://www.blogger.com/profile/02493335836231139385noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-87705006019172890312008-11-17T06:44:00.000+05:302008-11-17T06:44:00.000+05:30ഒടുക്കമില്ലാത്ത ഓട്ടം!ഒടുക്കമില്ലാത്ത ഓട്ടം!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com