tag:blogger.com,1999:blog-4403605190958541976.post4182164862751638163..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: കാരിപ്പുളുന്ത്Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger8125tag:blogger.com,1999:blog-4403605190958541976.post-10185566252956105512015-01-05T11:46:16.873+05:302015-01-05T11:46:16.873+05:30വായിച്ചു .ഒരു വല്ലായ്മ തോന്നി.
ഗതകാലസമരണകളിൽ ജീവിക...വായിച്ചു .ഒരു വല്ലായ്മ തോന്നി.
ഗതകാലസമരണകളിൽ ജീവിക്കുന്ന സതീഷ് തന്നെയാണു കഥാനായകൻ.??????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-68486956963685975652006-12-20T11:20:00.000+05:302006-12-20T11:20:00.000+05:30നന്ദി സിജി :)നന്ദി സിജി :)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-67015054399924652812006-12-19T07:12:00.000+05:302006-12-19T07:12:00.000+05:30സതീഷെ നന്നായിരിക്കുന്നു.സതീഷെ നന്നായിരിക്കുന്നു.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-18253912238312126692006-12-19T03:16:00.000+05:302006-12-19T03:16:00.000+05:30നന്ദി സതീഷ്,നല്ല കഥകള്‍ ധാരാളം സ്റ്റോക്കുണ്ടല്ലോ?...നന്ദി സതീഷ്,നല്ല കഥകള്‍ ധാരാളം സ്റ്റോക്കുണ്ടല്ലോ? നന്നായിരിക്കുന്നു!!
സ്നേഹത്തോടെ,
ഷാനവാസ് ഇലിപ്പക്കുളംഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-19535798884452369372006-12-17T14:15:00.000+05:302006-12-17T14:15:00.000+05:30"വല്യാപ്പവിശി,വല്യൊരുമുശി"(ഈപ്രയോഗമാണിന്നും അവനെ ക..."വല്യാപ്പവിശി,വല്യൊരുമുശി"(ഈപ്രയോഗമാണിന്നും അവനെ കളിയാക്കാന്കൂട്ടുകാര് ഉപയോഗിക്കുന്നത്) "അതുകുത്തിയിട്ടുകൂടി വല്യാപ്പ അങ്ങിയില്ലെന്നും,പിന്നാ ഈപുളുന്തന്" എന്നുമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു തമാശയോര്ക്കുവാനും, ഇനിയൊരിക്കലും എന്റെ ഗ്രാമത്തില്‍ കാണാന്‍ കഴിയാത്ത , വലക്കാരേയും, ഊപ്പ കൂടിടുന്നവരേയും,(ചിലയിടങ്ങലില്‍-ഊത്ത),'പൂണി'യെന്ന മീനിട്ടുവെക്കുന്ന ഈര്‍ക്കിലില്‍ നെയ്ത പാത്രത്തെയും,എന്റെ ബാല്യകാലസുഹൃത്തായ സാദിക്കിനെ യുമെല്ലാമൊരുനിമിഷമോര്‍ക്കാന്‍ താങ്കളുടെ കഥയും കഥാപത്രങ്ങളുമെല്ലാം നിമിത്തമായി. താങ്കളുടെ കഥ എന്നെ കാലങ്ങള്ക്ക്പുറകോട്ടുപോകാന് സഹായിച്ചു

സുഹൃത്തെ,
ബാല്യകാലസുഹൃത്തായ സാദിക്കിനെ യുമെല്ലാമൊരുനിമിഷമോര്‍ക്കാന്‍ എന്റെ കഥയും കഥാപത്രങ്ങളുമെല്ലാം നിമിത്തമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നന്ദി പൂര്‍വ്വം
സതീശ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-83612816852167736202006-12-17T05:41:00.001+05:302006-12-17T05:41:00.001+05:30http://keralasabdham.blogspot.com/http://keralasabdham.blogspot.com/ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-44614830315150919642006-12-17T05:41:00.000+05:302006-12-17T05:41:00.000+05:30പ്രിയ സതീഷ്, താങ്കളെ എന്റെ ബ്ലോഗിലേക്ക്കൂടി സഹര്‍...പ്രിയ സതീഷ്, താങ്കളെ എന്റെ ബ്ലോഗിലേക്ക്കൂടി സഹര്‍ഷം സ്വാഗതം ചെയ്യുന്നു!ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-85837420280437640492006-12-17T05:34:00.000+05:302006-12-17T05:34:00.000+05:30സുഹൃത്തെ, കഥവളെരെ നന്നായിരുന്നു നന്ദി,
വര്‍ഷങ്ങള്‍...സുഹൃത്തെ, കഥവളെരെ നന്നായിരുന്നു നന്ദി,
വര്‍ഷങ്ങള്‍ക്കുമുന്‍പൊരു കര്‍ക്കിടകത്തില്‍,ഇരുട്ടുമൂടിയ ആകാശത്തുനിന്നും മേഘം ഇടതടവില്ലാതെ പെയ്തിറങ്ങിയദിവസങ്ങളില്,തണുത്ത സൂചി കള്‍കൊണ്ടു കുത്തുന്നതുമാതിരിയുള്ള ചാറ്റമഴനഞ്ഞുകൊണ്ട്, കാലിന്റെ മുട്ടുകള്കൂട്ടിയിടിക്കുന്ന തണുപ്പില്‍,വരമ്പുകളൊന്നും കാണാതെ കായലിനുതുല്യമായ പുഞ്ചയിലെ 'ചീപ്പു'പാലത്തിനുതാഴെ, വെള്ളത്തില്‍, പുതച്ചിട്ട വലയുടെഅരികുകള് നേരേയാക്കിക്കൊണ്ട്,പുതച്ചിട്ടവലയില് രണ്ടുകൈകളും കൊണ്ടു 'കോളു'വല്ലതുമുണ്ടോ എന്നു കഴുത്തറ്റം മുങ്ങി വായില്കടിച്ചുപിടിച്ചിരിക്കുന്ന കത്തുന്ന ബീഡിക്ക് മഴയില്‍ കെട്ടടങ്ങാതെ ഇടക്കിടെ ആഞ്ഞുവലിച്ച് ജീവന് നല്കിക്കൊണ്ടിരിക്കുമ്പോള് വലയില്‍ കുരുങ്ങിയ 'കാരിപ്പുളുന്തിന്റെ' കുത്തുകൊണ്ട സാദിക്കിന്റെ വല്യാപ്പയോട് മുറിവില്‍ മൂത്രമൊഴിച്ചു, 'അരപ്പ്' ശമിപ്പിക്കാന്‍ ഉപദേശിച്ചുകൊണ്ട് പാലത്തിനു മുകളില്‍ ഞങ്ങളോടൊപ്പം കാഴ്ചക്കരനായി ഉണ്ടായിരുന്ന 'ചങ്കരന്' മൂപ്പരെയും,ഇരുകൈകളുംകൊണ്ടിരുതോളിനുംകുറുകേപിടിച്ച് ഉടുപ്പില്ലാതെ തണുപ്പില്കൂട്ടിയടിക്കുന്ന താടിയുമായി,വര്‍ത്തമാനം ശരിക്കുപറയാനറിയാത്ത കൊച്ചു സാദിക്ക്,വല്യാപ്പായ്ക് 'പുളുന്തിന്റെ കുത്തൊന്നും'ഒരു പ്രശ്നമല്ലെന്നും, എന്റെകൊച്ചുന്നാളില് ഏറെപ്രചാരം കിട്ടിയ ഇന്നും സാദിക്കിനെ കാണുമ്പൊള്‍ പഴയ കൂട്ടുകാര്‍ കളിയാക്കുന്ന "വല്യാപ്പവിശി,വല്യൊരുമുശി"(ഈപ്രയോഗമാണിന്നും അവനെ കളിയാക്കാന്കൂട്ടുകാര് ഉപയോഗിക്കുന്നത്) "അതുകുത്തിയിട്ടുകൂടി വല്യാപ്പ അങ്ങിയില്ലെന്നും,പിന്നാ ഈപുളുന്തന്" എന്നുമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു തമാശയോര്ക്കുവാനും, ഇനിയൊരിക്കലും എന്റെ ഗ്രാമത്തില്‍ കാണാന്‍ കഴിയാത്ത , വലക്കാരേയും, ഊപ്പ കൂടിടുന്നവരേയും,(ചിലയിടങ്ങലില്‍-ഊത്ത),'പൂണി'യെന്ന മീനിട്ടുവെക്കുന്ന ഈര്‍ക്കിലില്‍ നെയ്ത പാത്രത്തെയും,എന്റെ ബാല്യകാലസുഹൃത്തായ സാദിക്കിനെ യുമെല്ലാമൊരുനിമിഷമോര്‍ക്കാന്‍ താങ്കളുടെ കഥയും കഥാപത്രങ്ങളുമെല്ലാം നിമിത്തമായി. താങ്കളുടെ കഥ എന്നെ കാലങ്ങള്ക്ക്പുറകോട്ടുപോകാന് സഹായിച്ചു.നന്ദി സുഹൃത്തെ, കഥവളെരെ നന്നായിരുന്നു.ഇനിയും ഇത്തരം മണ്ണിന്റെ,കാലാന്തരങ്ങളുടെ കഥകളാകാം!! ഒരിക്കല്‍കൂടി നന്ദി!
സ്നേഹത്തോടെ,
ഷാനവാസ് ഇലിപ്പക്കുളംഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.com