tag:blogger.com,1999:blog-4403605190958541976.post5839629374878308831..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: പല്ല് കൊഴിഞ്ഞ സിംഹംSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger29125tag:blogger.com,1999:blog-4403605190958541976.post-85142638930189805992007-05-21T16:46:00.000+05:302007-05-21T16:46:00.000+05:30ഡിങ്കാാ ഞാനീ കമെന്റിടാന്‍ സിനിമാപ്പേരറിയാതെ വിഷമിച...ഡിങ്കാാ
ഞാനീ കമെന്റിടാന്‍ സിനിമാപ്പേരറിയാതെ വിഷമിച്ചിരിക്കയായിരുന്നു.
ഡിങ്കന് പറഞ്ഞ നിലക്ക് ഇനി ഞാന്‍ പോണു. ഉണ്ണിക്കുട്ടനും ഡിങ്കനുമായി കാര്യങ്ങളൊക്കെ നന്നായി നോക്കി നടത്തു.
സൂര്യാസ്തമയ കഥ പിള്ളാരെക്കോണ്ട് വായിപ്പിക്കല്ലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-4403605190958541976.post-15395818420402720532007-05-14T23:21:00.000+05:302007-05-14T23:21:00.000+05:30തരികിട, ആ അവലോസുണ്ട ഉണ്ടാക്കുന്ന വിധം കൂടി ഒന്ന് പ...തരികിട, ആ അവലോസുണ്ട ഉണ്ടാക്കുന്ന വിധം കൂടി ഒന്ന് പറഞ്ഞ് തരണേ...
വന്നതിന് നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-3138596385715564012007-05-13T12:01:00.000+05:302007-05-13T12:01:00.000+05:30എനിക്കിതെന്തുപറ്റീ.. ഇതു കാണാന്‍ ലേറ്റായല്ലൊ... പൊ...എനിക്കിതെന്തുപറ്റീ.. ഇതു കാണാന്‍ ലേറ്റായല്ലൊ... പൊട്ടെ സാരമില്ല..... അപ്പൊ നായര്‍ക്കു വെപ്പുപല്ലായിരുന്നല്ലേ..... ആഷയോടു പറഞ്ഞു നാരങ്ങാ ചേര്‍ക്കാതെ ഒരു അവലോസുണ്ട ഉണ്ടാക്കി കൊടുക്കാന്മേലായിരിന്നോ പുള്ളിക്ക്.... അതുകടിക്കിമ്പോള് വെപ്പുപല്ലാത്തവരുടെ പല്ലു താഴെപ്പ്പ്പോരും...പിന്നെ വെപ്പുപല്ലരുടെ കാര്യം പറയണൊ..Praju and Stella Kattuveettilhttps://www.blogger.com/profile/11621290149741552828noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-79131040081474519052007-05-13T11:14:00.000+05:302007-05-13T11:14:00.000+05:30ദേവേട്ടന്റെ പേരു വിട്ടു പോയിഎന്നാല് ഒരു പ്രത്യേക ...ദേവേട്ടന്റെ പേരു വിട്ടു പോയി
എന്നാല്‍ ഒരു പ്രത്യേക നന്ദി തന്നെ പിടിച്ചോളൂSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-81595137942833399282007-05-13T11:12:00.000+05:302007-05-13T11:12:00.000+05:30സാജോ, വേണ്ടാ വേണ്ടാവേണുചേട്ടാ, ഹ ഹകുട്ടിചാത്താ, ധൈ...സാജോ, വേണ്ടാ വേണ്ടാ
വേണുചേട്ടാ, ഹ ഹ
കുട്ടിചാത്താ, ധൈര്യായി പോന്നോളൂ ചാത്താ
വിശാലാ, ഇഷ്ടായോ ദാ ഇവിടെ നിന്നാ
http://www.finalsense.com/services/blog_templates/index.htm
ഇത്തിരിവെട്ടം, അപ്പോ ഇതു പല സ്ഥലത്തും സംഭവിച്ച കഥയാല്ലേ
ആ വേള്‍ഡ് മാപ്പ് ഞാനെടുത്തു ഒരു ആവശ്യമുണ്ട്.
കെ.എസ്.നായര്‍, നിനക്കിട്ടു സമര്‍പ്പിച്ചതിനു ഈ വേള്‍ഡ് മാപ്പ് നീയെടുത്തോ
ഇക്കാസ്, അതു അയാളുടെ വീട്ടു പേരായിരുന്നു.
തമനൂ, ശ്രമിച്ചു കൊണ്ടിരിക്കുന്നു
സാരംഗി, അതെന്തേ സംരംഗി അവിടുത്തുകാരിയാണോ?
സുല്‍, എന്താ ഒരു സമര്‍പ്പണം തരട്ടോ?
മഴത്തുള്ളി, വീട്ടുപേരാ അതു
വക്കാരിമഷ്ടാ, ഇനി വെപ്പു പല്ലു ഉള്ള
ബോസന്മാരെ ചൂടാക്കുമ്പോ പ്രയോഗിക്കേണ്ട വിദ്യ മനസ്സിലായല്ലോ
രാജേഷ്, മനു, അഗ്രജന്, ഇട്ടിമാളൂ, പ്രമോദ്,കുതിരവട്ടന്‍,ശിശു,ചേച്ചിയമ്മ,സാന്റോസ്,സാലിം,ദേവന്

എല്ലാവര്ക്കും എന്റെ നന്ദി
ഇതു വായിച്ചതിനും അഭിപ്രായമറിയിച്ചതിനുംSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-23412525887333522282007-05-07T03:40:00.000+05:302007-05-07T03:40:00.000+05:30“....പിന്നെത്താനാരുവാടോ?'' ലെപ്പോള്‍ വെപ്പ് പല്ല്...“....പിന്നെത്താനാരുവാടോ?''
ലെപ്പോള്‍ വെപ്പ് പല്ല് വെച്ച് ചൂടാകുമ്പോള്‍ എന്‍ഡിംഗ് “ടോ” യിലാണെങ്കില്‍ പല്ല് ധിം തരികിട ടോം.

സതീശേ, കല്‍ക്കി.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-2656525284607685032007-05-07T03:27:00.000+05:302007-05-07T03:27:00.000+05:30ഇതിപ്പഴാ കണ്ടത് സതീശേ. നായരാളു കൊള്ളാം.പരിണാമത്തിന...ഇതിപ്പഴാ കണ്ടത് സതീശേ. നായരാളു കൊള്ളാം.
പരിണാമത്തിന്റെ ആയിരക്കണക്കിനു വര്‍ഷങ്ങളില്‍ നായര്‍ ആകെ നേടിയത് ഒരു ചില്ലക്ഷരമാണ്, അതിന്റെ വില കാക്കണം എന്നോ മറ്റോ വീക്കേയെന്‍സ് എഴുതിയത് ഓര്‍ത്തു..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-70619941897454478632007-05-02T11:54:00.000+05:302007-05-02T11:54:00.000+05:30സതീശ്.നല്ല അവതരണം,ഓരോരോ സ്പിരിറ്റുകളേയ്...സതീശ്.നല്ല അവതരണം,ഓരോരോ സ്പിരിറ്റുകളേയ്...salim | സാലിംhttps://www.blogger.com/profile/17139692829561575909noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-19513737446019119682007-05-02T11:05:00.000+05:302007-05-02T11:05:00.000+05:30രത്തിനം മൂവാറ്റുപുഴക്കാരന്റെ പേരിലെങ്ങിനെ വന്നു. ആ...രത്തിനം മൂവാറ്റുപുഴക്കാരന്റെ പേരിലെങ്ങിനെ വന്നു. ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല :)

സതീശാ, ഇനി സുഹൃത്ത് പ്രവാസി നായര്‍ സതീശന്റെ പുറകെ ഓടുമ്പോള്‍ ആരത് പോസ്റ്റും ;) ഹി ഹി.

കൊള്ളാം, ഇഷ്ടപ്പെട്ടു.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-72951432390416400982007-05-02T09:54:00.000+05:302007-05-02T09:54:00.000+05:30കഥ നന്നായി. രാജീവിന്റെ ഓട്ടവും നായരുടെ പല്ലെടുപ്പു...കഥ നന്നായി.
രാജീവിന്റെ ഓട്ടവും നായരുടെ പല്ലെടുപ്പും (തലയെടുപ്പു പോലെയല്ല) പിന്നെ നായര്‍ക്കുള്ള സമര്‍പ്പണവും (എനിക്കല്ലല്ലോ സമാധാനം). എല്ലാം ഭേഷ്.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-2298021176938734032007-05-02T08:09:00.000+05:302007-05-02T08:09:00.000+05:30കഥ ഇഷ്ടമായി...നായര്‍ മുവാറ്റുപുഴക്കാരനാണെന്നു കേട്...കഥ ഇഷ്ടമായി...നായര്‍ മുവാറ്റുപുഴക്കാരനാണെന്നു കേട്ടപ്പോള്‍ വിഷമം തോന്നി..:-)സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-69692130660289106742007-05-01T18:33:00.000+05:302007-05-01T18:33:00.000+05:30പുതിയ പോസ്റ്റും കലക്കി.ഈ ബ്ലോഗിന്റെ അക്ഷരങ്ങളുടേ വ...പുതിയ പോസ്റ്റും കലക്കി.

ഈ ബ്ലോഗിന്റെ അക്ഷരങ്ങളുടേ വലിപ്പം സ്വല്പം കൂട്ട് സതീശാ... അറ്റ്ലീസ്റ്റ് ആ കമന്റുകളുടെ എങ്കിലും..തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-37701032699140679162007-05-01T18:20:00.000+05:302007-05-01T18:20:00.000+05:30ഞാനും അതുതന്നാ ആലോചിക്കുന്നെ. ഈ മൂവാറ്റുപുഴക്കാരന്...ഞാനും അതുതന്നാ ആലോചിക്കുന്നെ. ഈ മൂവാറ്റുപുഴക്കാരന് രാജീവിന്റെ പേരിന്റെ അറ്റത്തെങ്ങനാ രത്തിനം വന്നെ???
ആ.. എന്നതേലും ആവട്ടെ.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-5817297067802882962007-05-01T18:13:00.000+05:302007-05-01T18:13:00.000+05:30സതീശാ.....നായരു കൊള്ളാം......പിന്നേ......ഇട്ടീ.......സതീശാ.....നായരു കൊള്ളാം......

പിന്നേ......ഇട്ടീ......നായരെ കേറി നാറീ എന്ന് വിളിച്ചത് ഇത്തിരി കട്ടിയായി പോയെട്ടാ......sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-62013954767611790842007-05-01T17:23:00.000+05:302007-05-01T17:23:00.000+05:30സമര്‍പ്പിച്ചതിനു നന്ദിയുണ്ടു ചേട്ടാ.......നന്ദി......സമര്‍പ്പിച്ചതിനു നന്ദിയുണ്ടു ചേട്ടാ.......നന്ദി....
നമ്മക്കിട്ടു തന്നെ സമര്പ്പിക്കണമായിരുന്നോ......
എല്ലാവരും തെറ്റിദ്ധരിച്ചു കാണും...ആ...പോട്ടെ....
എന്തായാലും സംഭവം കൊള്ളാം.....ksnairhttps://www.blogger.com/profile/07956314990391268840noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-52630426014183646942007-05-01T15:16:00.000+05:302007-05-01T15:16:00.000+05:30രസികന്‍ കഥ..രസികന്‍ കഥ..ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-35369121683235302832007-05-01T14:35:00.001+05:302007-05-01T14:35:00.001+05:30വായിച്ചു, നന്നായി.വായിച്ചു, നന്നായി.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-46648212038257675402007-05-01T14:35:00.000+05:302007-05-01T14:35:00.000+05:30സതീശേ കലക്കന്‍ വിവരണം. ഒരു ഓഫ് : വല്ലാതെ ചിരിക്കുന...സതീശേ കലക്കന്‍ വിവരണം.

ഒരു ഓഫ് : വല്ലാതെ ചിരിക്കുന്നവരോട് മലപ്പുറത്ത് കാര്‍ (മറ്റ് ജില്ലക്കാരുടെ കാര്യം അറിയാത്തത് കൊണ്ടാ) പറയാറുണ്ട്. ‘അധികം ചിരിക്കല്ലേ... പല്ലൂരി കാലില്‍ വീഴുമെന്ന്’. ഒരു ദിവസം മകന് എന്നോട് പറഞ്ഞു... അപ്പുറത്തെ അലവിക്കാക്കന്റെ പല്ലൂരി കാലില്‍ വീണത് പുള്ളി കണ്ടെന്ന്. ‘അതെങ്ങനെ’ എന്ന് ചോദിച്ചപ്പോള്‍ പുള്ളി വിശദീകരിച്ചു... എല്ലാ പല്ലും ഒന്നിച്ചാ വീണതെന്ന്.

ഒരാവശ്യവുമില്ലാത്ത ഈ ഓഫിന് ഒരു വേള്‍ഡ് മാപ്പ് ഇവിടെ വെച്ചിട്ടുണ്ട്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-15354807749407363702007-05-01T14:23:00.000+05:302007-05-01T14:23:00.000+05:30:-):-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-72608988531338869922007-05-01T14:18:00.000+05:302007-05-01T14:18:00.000+05:30ഐവ! കലക്കന്‍ കഥ.രസായിട്ട് എഴുതിയേക്കണൂ. വെരി നൈസ്....ഐവ! കലക്കന്‍ കഥ.
രസായിട്ട് എഴുതിയേക്കണൂ. വെരി നൈസ്.

എന്തിറ്റാ ബ്ലോഗ് കാട്ടിക്കൂട്ട്യേക്കണേ ചുള്ളാ?
കലക്കീട്ട്ണ്ട് ട്ടാ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-63115912373854814542007-05-01T14:07:00.000+05:302007-05-01T14:07:00.000+05:30ഹിഹി;)ഹിഹി;)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-16497489740662722082007-05-01T14:05:00.000+05:302007-05-01T14:05:00.000+05:30സതീഷേ..അതിനു ശേഷം വെപ്പുപല്ലുമായി ...നായര്‍ പുരയു...സതീഷേ..
അതിനു ശേഷം വെപ്പുപല്ലുമായി ...നായര്‍ പുരയുടെ ചുറ്റും മണ്ടി നടന്നു.
മാളുവേ, നാറി നായരെന്നൊക്കെ പറഞ്ഞാല്‍...
നായറ് സ്പിരിറ്റു വരും.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-42880215562744514992007-05-01T14:04:00.000+05:302007-05-01T14:04:00.000+05:30ചാത്തനേറ്: കുട്ടിച്ചാത്തന് ക്രിസ്ത്യാനിയാണോ ഹിന്ദ...ചാത്തനേറ്: കുട്ടിച്ചാത്തന് ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ ഇസ്ലാമാണോ എന്നൊന്നും ചാത്തന്റെ പേരു കേട്ടാല്‍ തിരിച്ചറിയത്തില്ല. നായരല്ല നായരുടെ അപ്പൂപ്പന് വിചാരിച്ചാലും. ചാത്തന് വരട്ടേ പുതിയതായി ജോയിന്‍ ചെയ്യാന്‍..?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-12577561866852606392007-05-01T13:52:00.000+05:302007-05-01T13:52:00.000+05:30നാറി നായര്‍ നായന് മാരുടെ മാനം കളയുമല്ലൊ?നാറി നായര്‍ നായന് മാരുടെ മാനം കളയുമല്ലൊ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-26237192552825103522007-05-01T13:42:00.000+05:302007-05-01T13:42:00.000+05:30.......പുതുതായി വന്ന `സുമുഖനായ’?പ്രൊഡക്ഷന്‍ മാനേജര..........പുതുതായി വന്ന `സുമുഖനായ’?
പ്രൊഡക്ഷന്‍ മാനേജരെ നോക്കി രാമന് നായര്‍ ചോദിച്ചു
എവിടുന്നാ ?
ആലപ്പുഴയില്‍ നിന്ന്!
രാമന് നായര്‍ക്ക് സന്തോഷമായി,
എന്താ പേര്?
സന്തോഷ് മാനത്ത്
പേരു കേട്ടപ്പോള്‍ നായര്‍ വിചാരിച്ചു
നായരോ അല്ലെങ്കില്‍ ബ്രാഹ്മണനോ
അപ്പൊ നായരാണോ?
അല്ല
പിന്നെ നമ്പൂതിരി?
ഏയ് അല്ല..
പിന്നെ താനാരുവാ? നായര്‍ അലറി!!!
ഞാനൊരു ക്ഷത്രിയന്..
പേര് സന്തോഷ് വര്‍മ മാനത്ത്..
നായര്‍ അന്നു വോളണ്ടറി റിട്ടയര്‍മെന്റിനു അപേക്ഷ കൊടുത്തു!!!!......
പ്രശസ്തനായ ഒരു ബ്ലോഗറുടെ ആത്മകഥയുടെ ചുരുള്‍ ഇവിടെ അഴിയുന്നു:):)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com