tag:blogger.com,1999:blog-4403605190958541976.post644725283980403089..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: എക്സ്പ്രസ് പൂഴിറോഡ്Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger14125tag:blogger.com,1999:blog-4403605190958541976.post-4379758878262869842009-03-01T18:03:00.000+05:302009-03-01T18:03:00.000+05:30സുജേ :)സുജേ :)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-73655483966982992052009-01-15T14:01:00.000+05:302009-01-15T14:01:00.000+05:30എന്തൊരു വിഷൻ!! ഇത്രയ്ക്കു മഹാമനസ്കരായ നേതാക്കന്മാര...എന്തൊരു വിഷൻ!! ഇത്രയ്ക്കു മഹാമനസ്കരായ നേതാക്കന്മാരേയും അവരെ തുലോം കുറവല്ലാത്ത അളവിൽ പിന്താങ്ങുന്ന മഹാാാമനസ്കരായ നാട്ടുകാരേയും മറ്റെവിടെക്കിട്ടാൻ ? ഇങ്ങനെ പോയാൽ ആ നാടു മൊത്തോം റോഡല്ല കുളമാകുമേ സതീശാ. ജാഗ്രതൈ!Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-47503505496542823902008-03-30T16:06:00.000+05:302008-03-30T16:06:00.000+05:30പൂഴിറോഡിലൂടെ കടന്ന് പോയവര്‍ക്കെല്ലാം നന്ദി.ചാത്താ,...പൂഴിറോഡിലൂടെ കടന്ന് പോയവര്‍ക്കെല്ലാം നന്ദി.
ചാത്താ, തമനു ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.
എല്ലാവരുടേയും വിലയേറിയ അഭിപ്രായത്തിന് ഒരിക്കല്‍ കൂടി നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-24071916920527061782008-03-25T18:50:00.000+05:302008-03-25T18:50:00.000+05:30ആക്ഷേപ ഹാസ്യം എന്ന നിലയ്ക്ക് നല്ല രസമുണ്ട് വായിക്ക...ആക്ഷേപ ഹാസ്യം എന്ന നിലയ്ക്ക് നല്ല രസമുണ്ട് വായിക്കാന്‍. എന്നാലും സതീശന്റെ മറ്റു കഥകളുടെ അത്രയും ഇഷ്ടപ്പെട്ടില്ല.

:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-49861434337663954802008-03-25T16:03:00.000+05:302008-03-25T16:03:00.000+05:30ഹ ഹ.കലക്കന്‍ തലക്കെട്ട്...കലക്കിട്ടൊ....ഹ ഹ.
കലക്കന്‍ തലക്കെട്ട്
...കലക്കിട്ടൊ....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-45994166914400406212008-03-25T15:24:00.000+05:302008-03-25T15:24:00.000+05:30ഞാനും പ്രതിപക്ഷത്താ......പൂഴി എക്സ്പ്രസ്സാണുപോലും,...ഞാനും പ്രതിപക്ഷത്താ......
പൂഴി എക്സ്പ്രസ്സാണുപോലും, പൂഴി!!!

എന്തായാലും കലക്കിട്ടൊ....konchalshttps://www.blogger.com/profile/08392818068151213242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-58220451264207293522008-03-25T11:08:00.000+05:302008-03-25T11:08:00.000+05:30എഴുത്ത് ഒക്കെ വോക്കേ, ചിരിപ്പിച്ചെന്ന് പറയുന്നില്ല...എഴുത്ത് ഒക്കെ വോക്കേ, ചിരിപ്പിച്ചെന്ന് പറയുന്നില്ല:)
അപ്പൊ ഈ അഷാഡമായിട്ടാ എന്താ കണക്ഷന് , നിങ്ങള്‍ ലൈനാ?ജോണ്‍ജാഫര്‍ജനാ::J3https://www.blogger.com/profile/11782718604379671472noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-41735880381903277832008-03-25T10:34:00.000+05:302008-03-25T10:34:00.000+05:30ചാത്തനേറ്: വിമര്ശനമാണേല് അത്രയ്ക്കങ്ങട് കൊണ്ടൊന്‍...ചാത്തനേറ്: വിമര്ശനമാണേല് അത്രയ്ക്കങ്ങട് കൊണ്ടൊന്നുമില്ല... സതീശേട്ടന്റെ പതിവ് നിലവാരം ഉണ്ടോന്നൊരു സംശയം..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-77286448976294826652008-03-25T10:12:00.000+05:302008-03-25T10:12:00.000+05:30ആക്ഷേപഹാസ്യം നന്നായിരിക്കുന്നു മാഷേ..........ആക്ഷേപഹാസ്യം നന്നായിരിക്കുന്നു മാഷേ..........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-8050036803299842832008-03-25T09:59:00.000+05:302008-03-25T09:59:00.000+05:30ഞാന്‍ പ്രതിപക്ഷത്തിന്റെ കൂടെയാണ്. പ്രതിപക്ഷം പറഞ്ഞ...ഞാന്‍ പ്രതിപക്ഷത്തിന്റെ കൂടെയാണ്. പ്രതിപക്ഷം പറഞ്ഞകാര്യങ്ങളെല്ലം അക്ഷരം പ്രതി ശരിയാണ്. അല്ലെന്ന് സ്ഥാപിക്കാന്‍ പറ്റുമൊ?

ഇംഗ്ലീഷറിയുന്ന പ്രസിഡന്റുള്ളത് ആ നാടിന്റെ ഭാഗ്യം, ആ കുടുംബത്തിന്റെ ഭാഗ്യം...!

സതീശ് ഭായ്..നര്‍മ്മം നന്നായികുഞ്ഞന്https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-56746284186330330332008-03-25T08:53:00.000+05:302008-03-25T08:53:00.000+05:30ഹ ഹ ഹ എക്സ്പ്രെസ്സ് പൂഴിറോഡ്, നല്ല കലക്കന്‍ തലക്കെ...ഹ ഹ ഹ എക്സ്പ്രെസ്സ് പൂഴിറോഡ്, നല്ല കലക്കന്‍ തലക്കെട്ട്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-80932955121353241022008-03-25T08:52:00.000+05:302008-03-25T08:52:00.000+05:30ഹ ഹ. സതീശേട്ടാ... ആക്ഷേപ ഹാസ്യം കലക്കി. എന്തൊക്കെ ...ഹ ഹ. സതീശേട്ടാ... ആക്ഷേപ ഹാസ്യം കലക്കി. എന്തൊക്കെ ഐഡിയകളാണല്ലേ?

[അപ്പുവേട്ടന് ചോദിച്ചതു കേട്ടില്ലേ ആഷ ചേച്ചീ?]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-26523921398498949452008-03-25T08:27:00.000+05:302008-03-25T08:27:00.000+05:30സതീശാ... പണ്ട് സ്കൂളില്‍ പഠിച്ച മൂക്കന്റെ മൂക്ക് റ...സതീശാ... പണ്ട് സ്കൂളില്‍ പഠിച്ച മൂക്കന്റെ മൂക്ക് റബ്ബര്‍ മൂക്ക് എന്ന കഥ ഓര്‍മ്മ വന്നു ഇതുവായിച്ചപ്പോള്‍. സങ്കല്പ്പകഥയെങ്കിലും നന്നായി അവതരിപ്പിക്കാനും, നല്ലൊരു ഹാസ്യവിമര്ശനമാക്കാനും സതീശനുകഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

ഓ.ടോ. എക്സ്പ്രസ്സ് പൂഴിറോഡ് - ഫോട്ടോഫീച്ചര്‍ ബൈ ആഷാഢം പ്രതീക്ഷിച്ചോട്ടേ? :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-88461006396403154062008-03-24T20:36:00.000+05:302008-03-24T20:36:00.000+05:30വിഷനുള്ളൊരു നേതാവ് മിഷനുമായി ഇറങ്ങിയതാണ്. പക്ഷേ എന...വിഷനുള്ളൊരു നേതാവ് മിഷനുമായി ഇറങ്ങിയതാണ്. പക്ഷേ എന്തു ചെയ്യാം!
പട്ടിയൊട്ട് തിന്നുകയുമില്ല. പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com