tag:blogger.com,1999:blog-4403605190958541976.post7128198831598300995..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ദൈവം ഷാപ്പില്...Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger25125tag:blogger.com,1999:blog-4403605190958541976.post-28468061533642568902008-09-26T00:38:00.000+05:302008-09-26T00:38:00.000+05:30'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെര...'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെരുപ്പമെങ്ങനാടോ ഉണ്ടാവണത്?... ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...വിവരക്കേട് പറഞ്ഞാല്‍ ദൈവമാണന്നൊന്നും വിചാരിക്കേല... അടിച്ച് നിന്റെ തണ്ടാംകല്ലിളക്കും ഞാന്‍

ഹ ഹഹ..ന്യൂസ് വര്‍ക്ക് ആളുപുലിയാണല്ലോ :)പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-76078738954407932962008-09-25T17:32:00.000+05:302008-09-25T17:32:00.000+05:30സതീശേട്ടന് കള്ള് കുടിക്കുമായിരുന്നെങ്കില്‍ എണ്റ്റ...സതീശേട്ടന് കള്ള് കുടിക്കുമായിരുന്നെങ്കില്‍ എണ്റ്റെ വക ഒരു കുപ്പി വാങ്ങിതന്നേനെ..... അടിപൊളി അയിട്ടുണ്ട് ട്ടോ.... ഷബീര്‍ എംhttps://www.blogger.com/profile/02493335836231139385noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-41774802168897682172007-10-24T14:16:00.000+05:302007-10-24T14:16:00.000+05:30കുറുമാനും നിഷ്കളങ്കനും നന്ദി.കുറുമാനും നിഷ്കളങ്കനും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-48910690047451576672007-10-22T23:36:00.000+05:302007-10-22T23:36:00.000+05:30സതീശേ,ഇതു കലക്കിപ്പൊരിച്ചു.:)സതീശേ,
ഇതു കലക്കിപ്പൊരിച്ചു.
:)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-27096866825320201382007-10-14T13:21:00.000+05:302007-10-14T13:21:00.000+05:30സതീഷേ, ഇത് കലക്കീട്ടാ..........സതീഷേ, ഇത് കലക്കീട്ടാ..........കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-17354768245087136532007-10-14T13:18:00.000+05:302007-10-14T13:18:00.000+05:30അമല്‍,മെലോഡിയസ്,കൊച്ചുത്രേസ്യ,മുക്കുവന്,അപ്പു,കൃഷ...അമല്‍,മെലോഡിയസ്,കൊച്ചുത്രേസ്യ,മുക്കുവന്,അപ്പു,കൃഷ്,സഹയാത്രികന്, എല്ലാവര്ക്കും നന്ദി.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-40106985609362472682007-10-10T00:53:00.000+05:302007-10-10T00:53:00.000+05:30ഹ ഹ ഹ സതീശേട്ടാ നന്നായി... :)ഹ ഹ ഹ സതീശേട്ടാ നന്നായി...

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-74462834659048783682007-10-08T15:33:00.000+05:302007-10-08T15:33:00.000+05:30ഇച്ചിരി സോമപാനം ചെയ്യാമെന്നുവെച്ചാല്‍ അതിനും സമ്മത...ഇച്ചിരി സോമപാനം ചെയ്യാമെന്നുവെച്ചാല്‍ അതിനും സമ്മതിക്കുകേല. ദൈവമായിപ്പോയില്ലേ.

കലക്കി.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-87824321080391159412007-10-08T12:32:00.000+05:302007-10-08T12:32:00.000+05:30:-) വായിച്ചു സതീശാ. :-):-) വായിച്ചു സതീശാ. :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-82676264971729512332007-10-08T07:29:00.000+05:302007-10-08T07:29:00.000+05:30“ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ...“ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...”

thats a good point!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-5211656430142913472007-10-07T17:57:00.000+05:302007-10-07T17:57:00.000+05:30തികച്ചും ന്യായമായ സംശയങ്ങള്‍.കള്ളു കുടിച്ചാല്‍ ബുദ...തികച്ചും ന്യായമായ സംശയങ്ങള്‍.കള്ളു കുടിച്ചാല്‍ ബുദ്ധി കൂടുംന്ന് പറയുന്നത് വെറുതെയല്ല അല്ലേ :-)

സതീഷേ നന്നായിട്ടുണ്ട്..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-67944997858794327472007-10-07T14:43:00.000+05:302007-10-07T14:43:00.000+05:30സതീശേട്ടാ..നന്നായിട്ടുണ്ട് ട്ടാ.സതീശേട്ടാ..നന്നായിട്ടുണ്ട് ട്ടാ.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28983944206316301272007-10-07T11:30:00.000+05:302007-10-07T11:30:00.000+05:30മുന്‍പ് പറഞ്ഞേതിനൊക്കെ ഓരോ സ്മൈലി കൂടി ഇട്ടേക്കണേ ...മുന്‍പ് പറഞ്ഞേതിനൊക്കെ ഓരോ സ്മൈലി കൂടി ഇട്ടേക്കണേ .. :):):):)അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-71122844559701350322007-10-07T11:29:00.000+05:302007-10-07T11:29:00.000+05:30അവരെല്ലാം ബാക്റ്റീരിയ ആയി ജനിച്ചു കാണും..പുനര്‍ ജന...അവരെല്ലാം ബാക്റ്റീരിയ ആയി ജനിച്ചു കാണും..
പുനര്‍ ജന്മം എന്നു പറയുന്നത്, നായായും നരിയായും ജനിക്കാം. ബാക്റ്റീരിയ ആയും !

ഈ ദൈവത്തിനെ കൊണ്ടു തോറ്റു.

ഓണ്‍ ടോപിക്: അടിപൊളിയായിട്ടുണ്ട്.അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-91333466390531915052007-10-06T19:55:00.000+05:302007-10-06T19:55:00.000+05:30കുഞ്ഞന്‍,ദൈവം പൊയ്ക്കളഞ്ഞല്ലോ...:(ചാത്താ, അവര്‍ ദൈ...കുഞ്ഞന്‍,
ദൈവം പൊയ്ക്കളഞ്ഞല്ലോ...:(
ചാത്താ, അവര്‍ ദൈവട്ടെയും പൊക്കിക്കൊണ്ട് പൊയ്ക്കളഞ്ഞല്ലോ..കുരുത്തംകെട്ടവന്മാര്:)
ശ്രീ,അരീക്കോടന്‍ മാഷ്,ജി.മനു,പ്രയാസി,എന്റെ ഉപാസന,സാല്‍ജോ,മനു. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-34065414214321071772007-10-06T17:17:00.000+05:302007-10-06T17:17:00.000+05:30ഖസാക്കില്‍ മറക്കാനാകാത്ത ഒരു രംഗമുണ്ട്: തുള്ളുന്നത...ഖസാക്കില്‍ മറക്കാനാകാത്ത ഒരു രംഗമുണ്ട്: തുള്ളുന്നതിനുമുന്പ് സള്‍ഫേറ്റ് ചേര്‍ത്ത കള്ള് കുടിച്ച് വയറിളക്കം പിടിച്ച് കിരീടവും മണികളും ഒക്കെയായി പൊന്തയില്‍ കുന്തിച്ചിരിക്കുന്ന പൂശാരി :)ഒരു നാട്ടു ദൈവത്തിന്റെ വേദനകള്‍ മുഴുവന്‍ ആ കഥയിലൂണ്ട്..

അതുപോലെ എന്തെങ്കിലും ആണെന്ന് വിചാരിച്ചു തുടക്കത്തില്‍...

ഇതുകൊള്ളാം... സാക്ഷാല്‍ ദൈവമാണേലും ഷാപ്പിലെ ചിന്തകരുടെ മുന്നില്‍ ഒന്ന് പതറിപ്പോയേനേഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-47924030383153792262007-10-06T16:25:00.000+05:302007-10-06T16:25:00.000+05:30ചാത്തനേറ്: ആ പിടിച്ച് കൊണ്ടോവാന്‍ വന്നവര്‍ക്ക് ദൈവ...ചാത്തനേറ്: ആ പിടിച്ച് കൊണ്ടോവാന്‍ വന്നവര്‍ക്ക് ദൈവം മറുപടി പറയുന്നതു വരെയെങ്കിലും കാത്തിരിക്കാമായിരുന്നു. എന്താവും ദൈവം പറയുക?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-62916923327485876882007-10-06T15:00:00.000+05:302007-10-06T15:00:00.000+05:30അതെ വട്ടുള്ളവരെ സൂക്ഷുക്കണം.അല്ലേല്‍ അവര്‍ ദൈവമാകു...അതെ വട്ടുള്ളവരെ സൂക്ഷുക്കണം.
അല്ലേല്‍ അവര്‍ ദൈവമാകും, ചിലപ്പോള്‍ കാലനും
നല്ല ഹ്യൂമര്‍

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-8360068853434014192007-10-06T13:33:00.000+05:302007-10-06T13:33:00.000+05:30സതീഷ് ഭായ് കലക്കി..കള്ളു തലയില്‍ കേറിയെന്നു പ്രത്യ...സതീഷ് ഭായ് കലക്കി..
കള്ളു തലയില്‍ കേറിയെന്നു പ്രത്യേകിച്ചു പറയേണ്ടല്ലൊ!?..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-21487891653808244462007-10-06T12:14:00.000+05:302007-10-06T12:14:00.000+05:30'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വ...'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വക ഒരു ഗ്ലാസ് കൂടി...കേശുവമ്മാവന്റെ തലയ്ക്ക് കള്ള് പിടിച്ച് തുടങ്ങി.

haha.........a different satire thought......kodu kaiG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-7715949045288570902007-10-06T12:06:00.000+05:302007-10-06T12:06:00.000+05:30ഹ ഹ... കൊള്ളാം...കൊള്ളാം...ഹ ഹ... കൊള്ളാം...
കൊള്ളാം...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-52542808747210717252007-10-06T10:08:00.000+05:302007-10-06T10:08:00.000+05:30സതീശേട്ടാ...ഇതു കൊള്ളാം...“ചത്തവര് വീണ്ടും ജനിക്കു...സതീശേട്ടാ...
ഇതു കൊള്ളാം...
“ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...”

ന്യൂസ് വര്‍ക്കിയുടെ സംശയം ന്യായം തന്നെ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-42186332326826494312007-10-06T09:56:00.000+05:302007-10-06T09:56:00.000+05:30ഹ ഹ... അസ്സല് ഹാസ്യം, ശരിക്കും ഷാപ്പിലിരിക്കുന്നത...ഹ ഹ... അസ്സല് ഹാസ്യം, ശരിക്കും ഷാപ്പിലിരിക്കുന്നതുപോലെ...ആ ഉത്തരങ്ങള്‍ ന്യൂസ് വര്‍ക്കിക്കും ഞങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍ രണ്ടു കുപ്പി അന്തി കുടിക്കുന്ന സുഖമുണ്ടായേനെ...!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-61240111836276209192007-10-06T09:12:00.000+05:302007-10-06T09:12:00.000+05:30തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി മൂര്‍ത്തി.ശരിയാക്ക...തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി മൂര്‍ത്തി.
ശരിയാക്കിയിട്ടുണ്ട്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-66527939645063564442007-10-06T08:52:00.000+05:302007-10-06T08:52:00.000+05:30കഥ രണ്ടു തവണ വന്നിരിക്കുന്നു. ശരിയാക്കുമല്ലോ..കഥ രണ്ടു തവണ വന്നിരിക്കുന്നു. ശരിയാക്കുമല്ലോ..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com