tag:blogger.com,1999:blog-4403605190958541976.post8003911252641145224..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: മോഹങ്ങള്‍Sathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger19125tag:blogger.com,1999:blog-4403605190958541976.post-55059930626515905762009-03-01T17:59:00.000+05:302009-03-01T17:59:00.000+05:30സംഭവിക്കുന്നതും നല്ലതിന്.സംഭവിക്കാൻ പോകുന്നതും നല്...സംഭവിക്കുന്നതും നല്ലതിന്.സംഭവിക്കാൻ പോകുന്നതും നല്ലതിന്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-86180751518702569152009-01-15T13:00:00.000+05:302009-01-15T13:00:00.000+05:30എന്നിട്ടോ ??? എന്നിട്ടെന്തായീന്നു പറ അപ്പുക്കുട്ടാ...എന്നിട്ടോ ??? എന്നിട്ടെന്തായീന്നു പറ അപ്പുക്കുട്ടാ. ഒടുക്കം അപ്പുക്കുട്ടൻ ഇപ്പൊ ആരായി? ആരായാലും , മറ്റാരെങ്കിലുമായിരുന്നെങ്കിൽ അപ്പുക്കുട്ടിയെ കൂടെ കിട്ടില്ലായിരുന്നെന്നേ. സംഭവിച്ചതൊക്കെ നല്ലേനു തന്നേന്നേ. ഒന്നു ചിരിച്ചോണ്ടിരി മാഷേ.Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-1003468433505729172008-05-01T09:32:00.000+05:302008-05-01T09:32:00.000+05:30ശ്രീ,കുഞ്ഞന്‍,തറവാടി,ഇത്തിരിവെട്ടം,തമനു,ശിവകുമാര്‍...ശ്രീ,
കുഞ്ഞന്‍,
തറവാടി,
ഇത്തിരിവെട്ടം,
തമനു,
ശിവകുമാര്‍,
എതിരന്‍ ക്തിരവന്
പ്രിയ ഉണ്ണികൃഷ്ണന്,
നിരക്ഷരന്,
കുട്ടിച്ചാത്തന്,
അരീക്കോടന്‍,
അമൃതാ വാര്യര്‍,
വിചാരം,
ksnair,
എല്ലാവര്ക്കും ഒരുപാട് നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-5312976059338179652008-04-30T19:35:00.000+05:302008-04-30T19:35:00.000+05:30the story goes up to appukkuttans studies???expect...the story goes up to appukkuttans studies???expecting the second part???what happened afterwards??ksnairhttps://www.blogger.com/profile/07956314990391268840noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-59970544604426394962008-04-27T13:24:00.000+05:302008-04-27T13:24:00.000+05:30സതീശേ.. കൂറെ കാലത്തിന് ശേഷം ഈ വഴിക്കൊന്ന് വന്നതാ ഏ...സതീശേ.. കൂറെ കാലത്തിന് ശേഷം ഈ വഴിക്കൊന്ന് വന്നതാ ഏതായാലും വന്നത് നഷ്ടായില്ല. ആ പഴയ ടച്ചില്‍ തന്നെ പോകുന്ന എഴുത്ത് ഇഷ്ടായി.
വെറുതെയീ മോഹങ്ങളന്നറിയുമ്പോഴും
വെറുതെ മോഹിയ്ക്കുവാന്‍ മോഹം
ഓ.എന്‍.വിയുടെ ഈ വരികള്‍ ഇവിടേയും എവിടേയും പ്രസക്തം ... (എനിക്കാണെങ്കിലിതൊരു സ്വകാര്യം സന്തോഷവുമാണ് .. ആദ്യായിട്ടൊരു പെണ്ണ് തന്ന പ്രേമ ലിഖിതത്തിലെ ആകെയുള്ള രണ്ടു വരി. :))എന്നെ പോലുള്ള ദാരിദ്രം പിടിച്ചവനെ പ്രേമിയ്ക്കുന്നത് പോലും വെറുതെയാ എന്ന ധ്വനി ... :)
മോഹിയ്ക്കാനും അത് സഫലമാക്കാനും ഇനിയും രണ്ടാള്‍ക്കും ആവട്ടേന്ന് ആശിക്കുന്നു.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-82358762743141528272008-04-26T13:54:00.000+05:302008-04-26T13:54:00.000+05:30123123വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-79244811176172134652008-04-25T19:26:00.000+05:302008-04-25T19:26:00.000+05:30തീര്‍ച്ചയായും നമ്മളില്‍ ഏറെ പേരും അപ്പുക്കുട്ടന്റെ...തീര്‍ച്ചയായും നമ്മളില്‍ ഏറെ പേരും അപ്പുക്കുട്ടന്റെ വഴിയെ സഞ്ചരിച്ചവരാകാം...ശാസ്ത്രജ്ഞന്, തബലിസ്റ്റ്, ചെണ്ടക്കാരന്, ഫുട്ബാളര്‍, ഡോക്ടര്‍, എഞ്ചിനീയര്‍...എന്നിങ്ങനെ നമ്മളില്‍ പലരുടെയും ആഗ്രഹങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കേണ്ടിവന്നിരിക്കാം...അല്ലേ...തീര്ച്ചയായുമതെ...എന്ന് എനിക്ക് തോന്നുന്നു..

ഹൃദ്യമായ എഴുത്ത്
ഭാവുകങ്ങള്‍......അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-80370983592851860182008-04-24T23:32:00.000+05:302008-04-24T23:32:00.000+05:30ഹൃദ്യമായ എഴുത്ത്.നന്നായാസ്വദിച്ചു.ഹൃദ്യമായ എഴുത്ത്.നന്നായാസ്വദിച്ചു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-85919798224702380892008-04-24T17:32:00.000+05:302008-04-24T17:32:00.000+05:30ചാത്തനേറ്:“പ്ലാറ്റ്ഫോമില്‍ കയറിനിന്നു. പത്തറുപത്തി...ചാത്തനേറ്:“പ്ലാറ്റ്ഫോമില്‍ കയറിനിന്നു. പത്തറുപത്തിമൂന്ന് പിള്ളാരുണ്ട് ക്ലാസ്സില്‍. പകുതിയില്‍ കൂടുതല്‍ പെമ്പിള്ളാര്! ലീന മുതല്‍ മഞ്ജു വരെ മുന്‍ നിരയില്‍! അതിന് പുറകില്‍ ”

ആ ക്ലാസിലെ ആകെ ആണ്‍കുട്ടി അപ്പുക്കുട്ടനായിരുന്നോ ?
മുട്ട് വിറച്ച് പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോഴും പെണ്പിള്ളാരുടെ കണക്കൊക്കെ കൃത്യമായി നോക്കിയല്ലോ!!!കണ്ണെപ്പോഴും കോഴിക്കൂട്ടില്‍ തന്നെ അല്ലേ?

ആഷേച്ചീ പ്ലീസ് നോട്ട് ദാറ്റ് എബൌവ് പോയിന്റ്..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-71515614856653865052008-04-24T02:14:00.000+05:302008-04-24T02:14:00.000+05:30ഒഴുക്കിലങ്ങനെ രസിച്ച് വായിച്ചു തീര്‍ന്നതറിഞ്ഞില്ല....ഒഴുക്കിലങ്ങനെ രസിച്ച് വായിച്ചു തീര്‍ന്നതറിഞ്ഞില്ല.

പക്ഷെ, സെഷണല് മാര്‍ക്കിന്റെ കാര്യത്തില്‍ കുടുങ്ങിയത് വായിച്ചപ്പോള്‍ വിഷമിച്ചു. ഒരിക്കലെങ്കിലും സെഷണലിന്റെ കുടുക്കില്പ്പെട്ടിട്ടുള്ളവരാരും വിഷമിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-57065748833143401352008-04-23T22:47:00.000+05:302008-04-23T22:47:00.000+05:30അപ്പുക്കുട്ടാ...അപ്പുക്കുട്ടാ...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-15350375104651786202008-04-23T22:14:00.000+05:302008-04-23T22:14:00.000+05:30appukkuTTan bLOG ezhuthi.....ellaavarum vaayichchu...appukkuTTan bLOG ezhuthi.....

ellaavarum vaayichchu....

mOhangngal poovaNinjnju!

ellaam nallathinu!എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-71390038783441271412008-04-23T17:30:00.000+05:302008-04-23T17:30:00.000+05:30നന്നായി....നന്നായി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-44674069271642638182008-04-23T16:08:00.000+05:302008-04-23T16:08:00.000+05:30അപ്പുക്കുട്ടന്റെ ഓര്‍മ്മകള്‍ എല്ലാം ഒരു ചെറു നൊമ്പ...അപ്പുക്കുട്ടന്റെ ഓര്‍മ്മകള്‍ എല്ലാം ഒരു ചെറു നൊമ്പരത്തോടെയേ വായിക്കാന്‍ കഴിയാറുള്ളൂ.. നൊമ്പരങ്ങളുടെ തീവ്രത ശരിക്കും വായനക്കാരിലേക്ക് എത്തിക്കുന്നു സതീശന്റെ ഈ പോസ്റ്റും..

അഭിനന്ദനങ്ങള്‍.

ഓടോ : ഡോക്റ്ററൊക്കെ ആയിരുന്നേള് ബ്ലോഗ് എഴുതാനൊന്നും സമയം കിട്ടുമായിരുന്നില്ലല്ലൊ, അപ്പോ തമനൂനെ ഒന്നും പരിചയപ്പെടാന്‍ ഒക്കില്ലാരുന്നല്ലൊ... ഇതാ പറയുന്നത് എല്ലാം നല്ലതിനാണെന്ന്. (അതായിരുന്നു ഭേദം എന്ന് പറയരുത്, പ്ലീസ്...:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-75591629554114306082008-04-23T11:32:00.000+05:302008-04-23T11:32:00.000+05:30സതീശ് അപ്പുക്കുട്ടനോടൊപ്പം ഞാനും യാത്രചെയ്തിരുന്നു...സതീശ് അപ്പുക്കുട്ടനോടൊപ്പം ഞാനും യാത്രചെയ്തിരുന്നു. സ്വപ്നങ്ങളുടെ നിറങ്ങളിലെ ചില്ലറ വ്യത്യാസങ്ങളൊഴിച്ചാല്‍ എന്നെയും ഈ പോസ്റ്റില്‍ കാണാന്‍ കഴിയുന്നുണ്ട്...

ഒത്തിരി ഇഷ്ടായി ഈ പോസ്റ്റ്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-29222473417745964302008-04-23T11:12:00.000+05:302008-04-23T11:12:00.000+05:30സതീശേ,ബാല്യത്തിന്റ്റെ സ്വപ്നങ്ങള്‍ നന്നായാസ്വദിച...സതീശേ,

ബാല്യത്തിന്റ്റെ സ്വപ്നങ്ങള്‍ നന്നായാസ്വദിച്ചു.

ഈ അപ്പുകുട്ടന്‍ എന്നത് കുറച്ച് കുറക്കാമായിരുന്നില്ലെ? :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-44018658204117702532008-04-23T10:36:00.000+05:302008-04-23T10:36:00.000+05:30അപ്പുക്കുട്ടന് = സതീശ്എല്ലാം സംഭവിച്ചത്,സംഭവിക്കു...അപ്പുക്കുട്ടന് = സതീശ്

എല്ലാം സംഭവിച്ചത്,സംഭവിക്കുന്നത്, സംഭവിക്കാന്‍ പോകുന്നത് നല്ലതിനുവേണ്ടി എന്ന് ഞാനിപ്പോള്‍ പറയുന്നു..

ആ പ്രണയത്തെപ്പറ്റിമാത്രം അപ്പുക്കുട്ടന് ഒന്നും പറഞ്ഞില്ലല്ലൊ, അതും ആഗ്രഹം പോലെ......കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-82620925432461715862008-04-23T08:44:00.000+05:302008-04-23T08:44:00.000+05:30സതീശേട്ടാ...ഒരു തേങ്ങ ഉടയ്ക്കട്ടേ ആദ്യം...“ഠേ!”ഹൃദ...സതീശേട്ടാ...
ഒരു തേങ്ങ ഉടയ്ക്കട്ടേ ആദ്യം...
“ഠേ!”
ഹൃദ്യമായ മനസ്സില്‍ തൊട്ട എഴുത്ത്. അപ്പുക്കുട്ടനെ ശരിയ്ക്കും മനസ്സിലാക്കാന്‍ പറ്റുന്നു, സമാനമായ സാഹചര്യങ്ങളിലൂടെ ഞാനും കടന്നു വന്നതു കൊണ്ടാകാം.
വളരെ ഇഷ്ടപ്പെട്ടു, ഈ പോസ്റ്റ്. അപ്പുക്കുട്ടന് എല്ലാ ആശംസകളും...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-82117262529599760482008-04-23T06:24:00.000+05:302008-04-23T06:24:00.000+05:30അപ്പുക്കുട്ടന്റെ മോഹങ്ങള്‍,ആഗ്രഹങ്ങള്‍ പലതായിരുന്ന...അപ്പുക്കുട്ടന്റെ മോഹങ്ങള്‍,ആഗ്രഹങ്ങള്‍ പലതായിരുന്നു. പലസമയത്തും പലത്.സംഭവിക്കുന്നതെല്ലാം നല്ലതിനെന്നേ അവനെപ്പോഴും കരുതിയിട്ടൂള്ളു. പുതിയ പോസ്റ്റ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com