tag:blogger.com,1999:blog-4403605190958541976.post8478703150005501827..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ശ്രീനിയും സാരിയുംSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger16125tag:blogger.com,1999:blog-4403605190958541976.post-31320691533137666102009-03-01T17:56:00.000+05:302009-03-01T17:56:00.000+05:30Chengamanadan വന്നതിൽ വളരെ സന്തോഷംസ്നേഹിതാ ഇതെനിക്...Chengamanadan വന്നതിൽ വളരെ സന്തോഷം
സ്നേഹിതാ ഇതെനിക്ക് പറ്റിയതായി കണക്കിലെഴുതി കഴിഞ്ഞു അല്ലേ?
ഷബീർ, വേണ്ട പിള്ളാരാവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് ഭാവി കളയേണ്ട.
സുജേ ഇത് രണ്ടാളേം അറിയിക്കാം.
നന്ദി എല്ലാവർക്കുംSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-63663566918097399382009-01-15T12:28:00.000+05:302009-01-15T12:28:00.000+05:30സതീ... യ്യൊ! ശ്രീനിവാസനും ലക്ഷ്മിയും ഈ ബൂലോകം പരിപ...സതീ... യ്യൊ! ശ്രീനിവാസനും ലക്ഷ്മിയും ഈ ബൂലോകം പരിപാടിക്കു ഒരു താൽകാലിക വിരാമം ഇട്ടിട്ടു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒന്നു ടൈ ചെയ്താൽ ..... നല്ല ഭാവി കാണുന്നുണ്ട്.Unknownhttps://www.blogger.com/profile/00514529580502769243noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-12086058198072047322008-09-24T15:05:00.000+05:302008-09-24T15:05:00.000+05:30ഇതില്‍ നിന്നും മനസ്സിലക്കേണ്ടത് - ക്രിക്കറ്റ് കള...ഇതില്‍ നിന്നും മനസ്സിലക്കേണ്ടത് - ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്തവന്‍ ഭാര്യക്ക് വാഗ്ദാനം കൊടുക്കാന്‍ പടില്ല ; അല്ലെ സതീഷേട്ടാാ............ഷബീര്‍ എംhttps://www.blogger.com/profile/02493335836231139385noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-9321838983034255852008-08-15T14:34:00.000+05:302008-08-15T14:34:00.000+05:30സാരിക്കഥ അത്യുഗ്രന്‍. ശരിക്കും ആസ്വദിച്ചു. പിന്നെ ...സാരിക്കഥ അത്യുഗ്രന്‍. ശരിക്കും ആസ്വദിച്ചു. പിന്നെ നമ്മുടെ കല്ല്യാണം ക്ഴിഞ്ഞ കമന്റിട്ട എല്ലാ ചേട്ടന്മറ്ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കാണും , സതീഷേട്ടന് മാത്രം സംഭവം പുറത്തു പറഞ്ഞു അല്ലേ????ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-63045116469218991882008-07-24T17:43:00.000+05:302008-07-24T17:43:00.000+05:30നമസ്കാരം.കുറച്ചുകാലമായി ബൂലോകത്ത് കറങ്ങുന്നുണ്ടെങ്...നമസ്കാരം.കുറച്ചുകാലമായി ബൂലോകത്ത് കറങ്ങുന്നുണ്ടെങ്കിലും,ഇവിടെ ഇപ്പോളാണു വരാനൊത്തത്. കഥകളൊക്കെ നന്നായിട്ടുണ്ട്.അപ്പുകുട്ടന്റെ ലോകം .....Chengamanadanhttps://www.blogger.com/profile/06744579377210485720noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-32509026023644223412008-07-21T18:45:00.000+05:302008-07-21T18:45:00.000+05:30കുഞ്ഞാ,സ്വന്തം അനുഭവമല്ല. ചുവപ്പ് സാരി അവിടെ കിടക്...കുഞ്ഞാ,സ്വന്തം അനുഭവമല്ല. ചുവപ്പ് സാരി അവിടെ കിടക്കട്ടേയെന്ന്!

എന്താ ചാത്താ മഞ്ഞയിൽ വെള്ള ഡിസൈന്‍!
ഡിസൈനേതായാലും സാരി നന്നായാൽ മതി.

ശ്രീ, ആഷയെ പിടിച്ച് ഇടയ്ക്കിടരുതേ...ഇവിടെയിനി പലതും നടക്കും:)

കൈതമുള്ള് ചേട്ടാ അതേതായാലും കലക്കി.

പ്രിയാ ഉണ്ണികൃഷ്ണൻ, ഗൗരീനാഥൻ,എല്ലാവർക്കും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-65177181956183452022008-07-21T13:09:00.000+05:302008-07-21T13:09:00.000+05:30മഞ്ഞയില്‍ വെള്ള?(കുട്ടിച്ചാത്താ, അത് കോളാമ്പിപ്പുവ...മഞ്ഞയില്‍ വെള്ള?
(കുട്ടിച്ചാത്താ, അത് കോളാമ്പിപ്പുവില് പ്രാവ് തൂറിയപോലിരിക്കും, അല്ലേ?)

പാവം ആഷ!,
പാവം പാവം സതീശ്!!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-50377684489862838492008-07-21T12:08:00.000+05:302008-07-21T12:08:00.000+05:30ഉവ്വുവ്വ. സാരി കൊടുക്കാം ന്ന് പറഞ്ഞ് പാവം ആഷ ചേച്ച...ഉവ്വുവ്വ. സാരി കൊടുക്കാം ന്ന് പറഞ്ഞ് പാവം ആഷ ചേച്ചിയെ പറ്റിച്ചൂല്ലേ?
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-16422793434571813592008-07-21T11:55:00.000+05:302008-07-21T11:55:00.000+05:30ചാത്തനേറ്: മഞ്ഞയില്‍ വെള്ള ഡിസൈന്‍ എന്നാ കളര്‍ സെന...ചാത്തനേറ്: മഞ്ഞയില്‍ വെള്ള ഡിസൈന്‍ എന്നാ കളര്‍ സെന്‍സ്!!!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-76190125339733119522008-07-21T09:34:00.000+05:302008-07-21T09:34:00.000+05:30സതീശ് ഭായി..സന്ദേഹം സന്ദേഹം...സ്വന്തം അനുഭവമാണൊ..?...സതീശ് ഭായി..

സന്ദേഹം സന്ദേഹം...സ്വന്തം അനുഭവമാണൊ..?

സാരിയും കൊണ്ട് വീട്ടില്‍ ചെല്ലുമ്പോഴുള്ള രംഗങ്ങള്‍ കൂടി എഴുതാമായിരുന്നു..പക്ഷെ കഥ ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് കഥയുടെ ഭംഗി. അഭിനന്ദനങ്ങള്‍..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-77415503078294405622008-07-21T02:25:00.000+05:302008-07-21T02:25:00.000+05:30ha ha ha a....pavam sreenivasan...ha ha ha a....pavam sreenivasan...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-37768033048782269482008-07-20T22:51:00.000+05:302008-07-20T22:51:00.000+05:30ഹ ഹ സാരിക്കഥ കലക്കീഹ ഹ സാരിക്കഥ കലക്കീപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-7130498798424517572008-07-20T22:05:00.000+05:302008-07-20T22:05:00.000+05:30തമനൂ, വേണ്ടാ വേണ്ടാ...ഇതു കഥയല്ലേടോ.നിരക്ഷരാ, ബാനർ...തമനൂ, വേണ്ടാ വേണ്ടാ...ഇതു കഥയല്ലേടോ.

നിരക്ഷരാ, ബാനർ എനിക്കും ഭയങ്കര ഇഷ്ടാ.നന്ദി.

വാൽമീകി...കഥ ഇവിടെ വെച്ച് നിർത്തുന്നതല്ലേ നല്ലത് :)

എല്ലാവർക്കും നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-74746071813826686262008-07-20T21:26:00.000+05:302008-07-20T21:26:00.000+05:30ഹഹഹ... നല്ല കഥ. എന്തായാലും ചുവപ്പ് സാരി കൊണ്ട് ചെന...ഹഹഹ... നല്ല കഥ. എന്തായാലും ചുവപ്പ് സാരി കൊണ്ട് ചെന്നിട്ട് എന്തുണ്ടായി?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-90156890660605731152008-07-20T18:50:00.000+05:302008-07-20T18:50:00.000+05:30ലക്ഷിമാരുടെ ബൌളിങ്ങില് നിന്നും രക്ഷപ്പെടാന്‍ എല്ല...ലക്ഷിമാരുടെ ബൌളിങ്ങില് നിന്നും രക്ഷപ്പെടാന്‍ എല്ലാ ശ്രീനിവാസന്മാര്ക്കും ഇത്തരം കഥകള്‍ വഴികാട്ടിയാകട്ടെ :) :)

ഓ.ടോ:- ഈ പുതിയ ബാനര്‍ എനിക്ക് ഭയങ്കര ഇഷ്ടമായതിന്റെ കാരണം സതീഷിനറിയാമല്ലോ ? :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-14595802196486920622008-07-20T14:37:00.000+05:302008-07-20T14:37:00.000+05:30ഇനി ഉറക്കത്തിലെങ്ങാനും ജമ്പ് ചെയ്തോ സതീശാ ...? പണ...ഇനി ഉറക്കത്തിലെങ്ങാനും ജമ്പ് ചെയ്തോ സതീശാ ...?

പണ്ടെങ്ങാണ്ടു് ഏതോ ഹോട്ടലില്‍ കൊണ്ടുപോകാം എന്നും പറഞ്ഞു് ഭാര്യയെ പറ്റിച്ചില്ലേ...? ഇപ്രാവശ്യം പോലീസ് കഥ പറഞ്ഞു പറ്റിച്ചു. പാവം ഭാര്യ.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.com