tag:blogger.com,1999:blog-4403605190958541976.post8666113505644346908..comments2023-10-08T13:15:56.208+05:30Comments on എന്റെ ചില കുറിപ്പുകള്‍: ചീട്ടുകളി വരുത്തിയ വിനSathees Makkothhttp://www.blogger.com/profile/09235763043811799225noreply@blogger.comBlogger25125tag:blogger.com,1999:blog-4403605190958541976.post-68996194000797013422007-03-06T21:19:00.000+05:302007-03-06T21:19:00.000+05:30സിജി,ഇപ്പോഴാ കമന്റ് കണ്ടേവായിക്കുന്നുണ്ടെന്നറിഞ്ഞത...സിജി,
ഇപ്പോഴാ കമന്റ് കണ്ടേ
വായിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-238302542690523932007-02-16T07:15:00.000+05:302007-02-16T07:15:00.000+05:30സതീഷിന്റെ പോസ്റ്റുകള്‍ക്ക് കമന്റുവെക്കാന് വരുമ്പ...സതീഷിന്റെ പോസ്റ്റുകള്‍ക്ക് കമന്റുവെക്കാന് വരുമ്പോള്‍ കമ്പ്യൂട്ടര്‍ പണി മുടക്കും. ഇത്തിരി നീണ്ടുപോയെങ്കിലും ഇഷ്ടപ്പെട്ടു.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-37964796240536220112007-02-10T22:41:00.000+05:302007-02-10T22:41:00.000+05:30മീര,മറുപടി തരുവാന്‍ വൈകിയതില്‍ ക്ഷമിക്കുക.നന്ദിമീര,
മറുപടി തരുവാന്‍ വൈകിയതില്‍ ക്ഷമിക്കുക.
നന്ദിSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-39459539101198183602007-01-24T14:34:00.000+05:302007-01-24T14:34:00.000+05:30hi satheesh,
assalayittundu tto. pakshe thalakke...hi satheesh,

assalayittundu tto. pakshe thalakkettu onnu mattamayirunnille ennoru samshayam. njan ippo iyalude old stories okke thappi pidichu vayichondirikkuva. iyalude ezhuthunna shyli nannayittundu. keep writing.

MeeraAnonymousnoreply@blogger.comtag:blogger.com,1999:blog-4403605190958541976.post-45469877148916237772007-01-23T14:29:00.000+05:302007-01-23T14:29:00.000+05:30വന്നതിനും വായിച്ചതിനും നന്ദി.
ഇവരൊക്കെ ശരിക്കും ഉള...വന്നതിനും വായിച്ചതിനും നന്ദി.
ഇവരൊക്കെ ശരിക്കും ഉള്ളവര്‍ തന്നെ.
ഏറെക്കുറേ പേരുകള്‍ പോലും യഥാര്‍ത്ഥമാണ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-8350010666632146182007-01-23T10:57:00.000+05:302007-01-23T10:57:00.000+05:30സുഹൃത്തേ ഒറ്റയിരുപ്പില്‍ ആ ചീട്ടുകളിസംഘത്തോടൊപ്പം ...സുഹൃത്തേ ഒറ്റയിരുപ്പില്‍ ആ ചീട്ടുകളിസംഘത്തോടൊപ്പം ഇരുന്നങ്ങ് തീര്‍ത്തു. (കളിയല്ല കഥ).
രസമുണ്ട്. ഇവരൊക്കെ ശരിക്കും ഉള്ളവര്‍ തന്നെയല്ലേ?
ആദ്യം വന്നു, ഇനിയെപ്പോഴും വരാന്‍ ആഗ്രഹിക്കുന്നു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-28367590355047578572007-01-22T12:02:00.000+05:302007-01-22T12:02:00.000+05:30സഹൃദയന്& mumsy,
വായിച്ചതിനും ചിരിച്ചതിനും നന്ദി :...സഹൃദയന്& mumsy,
വായിച്ചതിനും ചിരിച്ചതിനും നന്ദി :)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-32896387585891831522007-01-21T12:29:00.000+05:302007-01-21T12:29:00.000+05:30നല്ല പോസ്റ്റ് സതീഷ്...
വായിച്ച എല്ലാവരേയും പോലെ ഞാ...നല്ല പോസ്റ്റ് സതീഷ്...
വായിച്ച എല്ലാവരേയും പോലെ ഞാനും ചിരിച്ചിരുന്നു പോയി.
എന്റെ ബ്ളോഗ് സന്ദര്‍ശിച്ചതിനും നല്ല വാക്കുകള്‍ പറഞ്ഞതിനും നന്ദി.
qw-er_tymumsy-മുംസിhttps://www.blogger.com/profile/03810515341655684037noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-12083183558711061452007-01-20T23:40:00.000+05:302007-01-20T23:40:00.000+05:30വായിച്ചൂട്ടൊ..........വായിച്ചൂട്ടൊ..........സഹൃദയന്https://www.blogger.com/profile/18298797561325960806noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-46117053066534534972007-01-19T14:13:00.000+05:302007-01-19T14:13:00.000+05:30മഴത്തുള്ളി ,
നന്ദി.
സഹചര്യങ്ങളാണല്ലോ മനുഷ്യനെ ഓരോന...മഴത്തുള്ളി ,
നന്ദി.
സഹചര്യങ്ങളാണല്ലോ മനുഷ്യനെ ഓരോന്നും പഠിപ്പിക്കുന്നത്. അങ്ങനെ രവിച്ചേട്ടന് തേങ്ങയരക്കാനും പഠിച്ചു ;)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-80294468424318345162007-01-18T17:27:00.000+05:302007-01-18T17:27:00.000+05:30ഹഹ കൊള്ളാം. അങ്ങനെ രവിച്ചേട്ടന് തേങ്ങയരക്കാനും പഠ...ഹഹ കൊള്ളാം. അങ്ങനെ രവിച്ചേട്ടന് തേങ്ങയരക്കാനും പഠിച്ചു അല്ലേ ;)

അല്‍പ്പം വൈകി ഈ പോസ്റ്റു കാണാന്‍. കൊള്ളാം ഇഷ്ടപ്പെട്ടു.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-91624493229024567642007-01-15T08:23:00.000+05:302007-01-15T08:23:00.000+05:30കൈതമുള്ള് ,
നന്ദി.
"ചീട്ടുകളി വരുത്തിയ വിന" -യെന്‍...കൈതമുള്ള് ,
നന്ദി.
"ചീട്ടുകളി വരുത്തിയ വിന" -യെന്നു തന്നെയായിരുന്നോ തലക്കെട്ട് വേണ്ടിയിരുന്നതെന്ന സംശയം ആദ്യം എനിക്കും ഉണ്ടായിരുന്നു.പിന്നെ ചീട്ടു കളി കൊണ്ടല്ലേ രവിച്ചേട്ടന് ഈ പണിയൊക്കെ ചെയ്യേണ്ടി വന്നതെന്ന് കരുതി കണ്ണുമടച്ചങ്ങു പേരിട്ടു.

ഇടിവാള്‍ ,
നന്ദി :)

ഇക്കാസ് ,
നന്ദി :)

സു ,
നന്ദി :)
സുമതിച്ചേച്ചി പ്രാര്‍ത്ഥിച്ചുകാണുമായിരിക്കും !

Achoos ,
നന്ദി :)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-53772566911455406712007-01-15T03:34:00.000+05:302007-01-15T03:34:00.000+05:30സതീഷ്, കഥ നന്നായി, പ്രത്യേകിച്ചു അവസാനം ചിരിച്ചിര...സതീഷ്, കഥ നന്നായി, പ്രത്യേകിച്ചു അവസാനം ചിരിച്ചിരുന്നു പോയി. ആ അവസ്ഥയില്‍ ഏതു കഠിന ഹൃദയനും ചിരിച്ചു പോവും.Achooshttps://www.blogger.com/profile/12233786703855493351noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-27977832948135774642007-01-14T21:52:00.000+05:302007-01-14T21:52:00.000+05:30ഹിഹിഹി. ഇനിയെന്നും ചീട്ട് കളിക്കുമ്പോള്‍ പോലീസ് വര...ഹിഹിഹി. ഇനിയെന്നും ചീട്ട് കളിക്കുമ്പോള്‍ പോലീസ് വരട്ടെയെന്ന് സുമതിച്ചേച്ചി പ്രാര്‍ത്ഥിച്ചുകാണും. ;)

എഴുത്ത് വളരെ നന്നായിട്ടുണ്ട് സതീശ് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-3476717293697102182007-01-14T14:08:00.000+05:302007-01-14T14:08:00.000+05:30നല്ല വിവരണം സതീഷേ..
ആശംസകള്‍.നല്ല വിവരണം സതീഷേ..
ആശംസകള്‍.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-48213672750297312462007-01-14T13:46:00.000+05:302007-01-14T13:46:00.000+05:30കൊള്ളാം.. നന്നായിട്ടോ ;)കൊള്ളാം.. നന്നായിട്ടോ ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-84193198560720977052007-01-14T13:11:00.000+05:302007-01-14T13:11:00.000+05:30"ചീട്ടുകളി വരുത്തിയ വിന" -യെന്നു തന്നെയായിരുന്നോ ത..."ചീട്ടുകളി വരുത്തിയ വിന" -യെന്നു തന്നെയായിരുന്നോ തലക്കെട്ട് വേണ്ടിയിരുന്നതെന്ന സംശയം വായിച്ചു തീര്‍ന്നപ്പോള്‍.

പോലീസല്ലെങ്കിലും ഞാനും ചിരിച്ചു സതീശെ സുമതിയേട്ടത്തി ചാടിയെണീറ്റപ്പോള്‍....Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-59770800752820187242007-01-14T13:10:00.000+05:302007-01-14T13:10:00.000+05:30വേണുച്ചേട്ടാ,
നന്ദി.ഒരുപാട്.
സമയം കണ്ടെത്തി വായിച്...വേണുച്ചേട്ടാ,
നന്ദി.ഒരുപാട്.
സമയം കണ്ടെത്തി വായിച്ച് ചിരിച്ചതിന്.
തറവാടി ,
നന്ദി :)
വിചാരം ,
അല്പം നൊമ്പരമുണ്ടായലും ചിരിച്ച് കണ്ടതിനാല്‍ സന്തോഷം.നന്ദി.
sandoz ,
നന്ദി.
എങ്കിലും ഒന്നര കിലോമീറ്റര്‍ ഓടി സുരക്ഷിത സ്ഥാനത്ത് നാലു മണിക്കൂര്‍ റസ്റ്റ് എടുത്തതിനു ശേഷം തിരിച്ചു വന്ന ആ വരവൊന്ന് കാണാന്‍ പറ്റിയില്ലല്ലോ എനിക്ക്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-61619858647961220142007-01-14T12:22:00.000+05:302007-01-14T12:22:00.000+05:30'മരത്തിന്റെ കീഴെ ഇരുന്നാലല്ലേ പ്രശ്നമുള്ളു.മുകളില്‍...'മരത്തിന്റെ കീഴെ ഇരുന്നാലല്ലേ പ്രശ്നമുള്ളു.മുകളില്‍ ഇരുന്നാല്‍ കുഴപ്പമില്ലല്ലോ'.അതെനിക്കിഷ്ടപ്പെട്ടു.ഞാനും കാക്കിക്കാരു വരുന്നത് കണ്ട് ചീട്ടുകളി സ്ഥലത്ത് നിന്നും ഓടിയിട്ടുണ്ട്.ഒരു ഒന്നര കിലോമീറ്റര്‍ ഓടി സുരക്ഷിത സ്ഥാനത്ത് നാലു മണിക്കൂര്‍ റസ്റ്റ് എടുത്തതിനു ശേഷം തിരിച്ചു വന്നപ്പോഴല്ലേ അറിയുന്നത് അവര്‍ വേറെന്തോ കാര്യത്തിനു അതു വഴി പോയതാ.ഞങ്ങളെ കണ്ടിട്ടു പോലും ഉണ്ടായിരുന്നില്ല.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-62123185515967522722007-01-14T12:11:00.000+05:302007-01-14T12:11:00.000+05:30കടുവാ ദാമുവിന്റെ കൂടെ ഞാനും ചിരിച്ചു ....
രണ്ടു...കടുവാ ദാമുവിന്റെ കൂടെ ഞാനും ചിരിച്ചു ....

രണ്ടുവരി നൊമ്പരമുണര്‍ത്തി...(എത്ര ദിവസം കയറു പിരിച്ചാലാണ് അമ്മയ്ക്കതുപോലൊരെണ്ണം ഇനി വാങ്ങാന്‍ പറ്റുക !)

നന്നായി ...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-22312528313217537932007-01-14T11:06:00.000+05:302007-01-14T11:06:00.000+05:30:)
QW-ER_TY:)
QW-ER_TYതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-19731361943999801592007-01-14T10:56:00.000+05:302007-01-14T10:56:00.000+05:30സുല്‍ | Sul,
ചെറിയൊരു ആശയകുഴപ്പം ഉണ്ടായതില്‍ ക്ഷമി...സുല്‍ | Sul,
ചെറിയൊരു ആശയകുഴപ്പം ഉണ്ടായതില്‍ ക്ഷമിക്കുക.ഞങ്ങള്‍ കുട്ടിക്കാലം മുതലേ വിളിച്ച്
ശീലിച്ച ഒരാളുടെ പേരു അതേപടി കൊടുത്തു എന്നെയുള്ളു.ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.
നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-79170968231687926632007-01-14T10:42:00.000+05:302007-01-14T10:42:00.000+05:30'' തൊട്ടു പോകരുതതിയാനെ.
എന്റെ പൊന്നേമാനേ, നിങ്ങ...'' തൊട്ടു പോകരുതതിയാനെ.
എന്റെ പൊന്നേമാനേ, നിങ്ങക്കിങ്ങേരെ കൊണ്ടുപോണേ കൊണ്ടുപൊയ്ക്കോ പക്ഷേ കറിയ്ക്കുള്ളത് അരച്ചു തീര്‍ത്തിട്ടുമതി.
സതീശേ കടുവായോടൊപ്പം ഞാനും ചിരിക്കുന്നു. കുറെ ദിവസം മുന്‍പു് പാതാലി എഴുതിയിരുന്നല്ലോ.
എന്നെ തല്ലരുതു്,വേണമെങ്കില്‍ ഒന്നു വിരട്ടി വിട്ടേക്കാന്‍. ഹാഹാ..ഏതു പോലീസ്സും ചിരിച്ചു പോകും.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-40715982616963094012007-01-14T10:25:00.000+05:302007-01-14T10:25:00.000+05:30സതീശെ ഇതു കിടിലന്‍.
എന്നാലും ഈ സദാപ്പന്‍ ചിറ്റ ആണ...സതീശെ ഇതു കിടിലന്‍.

എന്നാലും ഈ സദാപ്പന്‍ ചിറ്റ ആണൊ പെണ്ണോ. ചിറ്റയെന്നാല്‍ പെണ്ണാണെന്നാ എന്റെ ഊഹം.

ഏതായാലും അരക്കുവല്ലെ. ഈ തേങ്ങ കൂട്ടിയരച്ചൊ.

‘ഠേ..........’

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-4403605190958541976.post-90204943466102642102007-01-14T09:02:00.000+05:302007-01-14T09:02:00.000+05:30കടുവാ രവിച്ചേട്ടന്റെ കൈയ്ക്ക് കേറിപ്പിടിച്ചതും സുമ...കടുവാ രവിച്ചേട്ടന്റെ കൈയ്ക്ക് കേറിപ്പിടിച്ചതും സുമതിച്ചേച്ചി മീന്‍ വെട്ടിക്കൊണ്ടിരുന്ന പിച്ചാത്തിയുമായി ചാടിയെണീറ്റു.
ഒരു ചീട്ടു കളിയുണ്ടാക്കിയ പൊല്ലാപ്പ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com